web analytics

ചാര ഉപഗ്രഹ വിക്ഷേപണത്തിനിടെ ഉത്തരകൊറിയയുടെ റോക്കറ്റ് വായുവിൽ പൊട്ടിത്തെറിച്ചു

ഉത്തരകൊറിയ തിങ്കളാഴ്ച വിക്ഷേപിച്ച ചാര ഉപഗ്രഹത്തിന്റെ റോക്കറ്റ് പറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്. ഇതോടെ പുതിയ സൈനിക നിരീക്ഷണ ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയപ്പെട്ടു. സാറ്റലൈറ്റുമായി പറക്കുന്നതിനിടെ റോക്കറ്റ് ആദ്യ ഘട്ടത്തിൽ തന്നെ ആകാശത്ത് പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു.  പുതിയതായി വികസിപ്പിച്ച ദ്രവ ഇന്ധന റോക്കറ്റാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട് . റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതായി ഉത്തരകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. വിക്ഷേപണം പരാജയപ്പെട്ടതായി ജപ്പാനും ദക്ഷിണകൊറിയയും മുൻപ്തന്നെ സ്ഥിരീകരിച്ചിരുന്നു.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img