web analytics

വിരുന്നെത്തിയവർ കണ്ടത് മുഖത്തും കഴുത്തിലും മർദ്ദനമേറ്റ നവവധുവിനെ; കോഴിക്കോട് ഒരാഴ്ച മുൻപ് വിവാഹം കഴിഞ്ഞ യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; കേസെടുത്ത് പോലീസ്

കോഴിക്കോട്: ഒരാഴ്ച മുൻപ് വിവാഹിതയായ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെയാണ് പോലീസ് കേസെടുത്തത്. ഗാർഹിക പീഡന വകുപ്പുകൾ ചുമത്തിയാണ് കേസ്. വധുവിൻ്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പാടുകൾ കണ്ടെത്തിയത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്.

ഇതോടെ യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവാഹ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി.

 

Read Also: മരക്കാട്ട് നൈനാറിന്‍റെ ബോട്ട് കപ്പലിലിടിച്ച് രണ്ടായി പിളർന്ന് കടലിൽ മുങ്ങി; സ്രാങ്കും മത്സ്യത്തൊഴിലാളിയും മരിച്ചു; അപകടം ഇന്ന് പുലർച്ചെ

Read Also: രജിസ്‌ട്രേഷൻ തീർന്നതോടെ ഷെഡ്ഡിൽ കയറിയ ആരോഗ്യ വകുപ്പിന്റെ വാഹനങ്ങൾ ഇനി നിരത്തിലിറങ്ങില്ല

Read Also: വീണ്ടും കൈവിട്ട കളിയുമായി യുവാക്കൾ ; ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ഡോര്‍ വിൻഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര; വിവാഹത്തിനെത്തിയ 3 പേരെ പിടികൂടി പോലീസ്

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img