web analytics

പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം; മരണം മൂന്നായി, മരിച്ചത് ചികിത്സയിലിരുന്ന രണ്ടു യുവാക്കൾ

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. കലൂര്‍ സ്വദേശിയായ അഭിഷേക് (22) ഇന്നലെ മരിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം ഉണ്ടായത്.

ഏഴംഗ സംഘമാണ് ഇന്നലെ രാവിലെ കടലിൽ കുളിക്കാനിറങ്ങിയത്. എന്നാൽ ഇവർ തിരയിൽപ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ​ഗുരുതരമായിരുന്നു.

 

Read Also: വിരുന്നെത്തിയവർ കണ്ടത് മുഖത്തും കഴുത്തിലും മർദ്ദനമേറ്റ നവവധുവിനെ; കോഴിക്കോട് ഒരാഴ്ച മുൻപ് വിവാഹം കഴിഞ്ഞ യുവതിയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; കേസെടുത്ത് പോലീസ്

Read Also: കോട്ടെരുമയെ കൊണ്ട് കിടക്കപൊറുതി മുട്ടി; രാത്രിയായാൽ കൂട്ടത്തോടെ എത്തും മനുഷ്യനെ മെനക്കെടുത്താൻ; ശല്യം സഹിക്കവയ്യാതെ ബന്ധുവീടുകളിൽ അഭയം തേടുന്ന കേരളത്തിലെ നാട്

Read Also: കൊറോണയുടെ പുതിയ വകഭേദം, കൂടുതൽ അപകടകാരിയായ ജെഎൻ 1 കെപി2 ഇന്ത്യയിൽ സ്ഥിരീകരിച്ചു; മഹാരാഷ്ട്രയിൽ മാത്രം 91 കേസുകൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img