web analytics

രജിസ്‌ട്രേഷൻ തീർന്നതോടെ ഷെഡ്ഡിൽ കയറിയ ആരോഗ്യ വകുപ്പിന്റെ വാഹനങ്ങൾ ഇനി നിരത്തിലിറങ്ങില്ല

15 വർഷം പൂർത്തിയായതോടെ രജിസ്‌ട്രേഷൻ കാലാവധി അവസാനിച്ച വാഹനങ്ങൾ പൊളിക്കേണ്ടതിൽ ഇളവുതേടിയ ആരോഗ്യ വകുപ്പിനെ തള്ളി നിയമ വകുപ്പ്. കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് കാട്ടിയാണ് ആവസ്യം നിരസിച്ചത്. ഇതോടെ പുതിയ വാഹനങ്ങൾ വാങ്ങാൻ കോടിക്കണക്കിന് രൂപ ആരോഗ്യ വകുപ്പ് ചെലവിടേണ്ടി വരും. മലിനീകരണം കുറയ്ക്കുന്നതിനുള്ള കേന്ദ്ര ചട്ടങ്ങളുടെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ കൈയ്യിലുള്ള പഴയ വാഹനങ്ങൾ പൊളിയ്ക്കാൻ തീരുമാനമായത്. എന്നാൽ അംഗീകൃത പൊളിയ്ക്കൽ കേന്ദ്രങ്ങൾ സംസ്ഥാനത്തില്ലാത്തതിനാൽ അതുവരെ ആരോഗ്യ വകുപ്പ് ഇളവ് തേടിയെങ്കിലും ഫലമുണ്ടായില്ല.

Read also:  ഇടുക്കി കുട്ടിക്കാനത്ത് ഓട്ടത്തിനിടെ തീപിടിച്ച ബൈക്കിൽ നിന്നും അദ്ഭുതകരമായി യുവാവ് രക്ഷപെട്ടു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img