web analytics

കാറ്റിലും മഴയിലും വൈദ്യുതി തടസപ്പെട്ടു; KSEB ഓവർസിയർക്ക് ക്രൂരമർദ്ദനം; മുഖത്തടിച്ചു

വൈദ്യുതി തടസ്സപ്പെട്ടത് അന്വേഷിക്കാൻ എത്തിയ മൂന്നംഗസംഘം കെഎസ്ഇബി ഓവർസിയറെ ഓഫീസിൽ കയറി മർദ്ദിച്ചതായും മുഖത്ത് അടിച്ചതായും പരാതി. പത്തനംതിട്ട വായ്പൂർ സെക്ഷനിലെ ഓവർസിയർ വിൻസെന്റ് ആണ് അക്രമണം നേരിട്ടത്. മല്ലപ്പള്ളി, കൊറ്റനാട്, ഏഴുമറ്റൂർ പഞ്ചായത്തുകളിൽ കാറ്റും മഴയും മൂലം മരങ്ങൾ വീണ് ശനിയാഴ്ച വൈകിട്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു വീണിരുന്നു. ഇതേ തുടർന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. ഇത് അന്വേഷിക്കാൻ എത്തിയവരാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവർ എഴുമറ്റൂർ അരീക്കൽ സ്വദേശികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. KL – 28 -2913 വാഗണർ കാറിലാണ് മുഖത്തടിച്ച ആളുകൾ എത്തിയത്. മറുതലത്തിനിരയായ വിൻസന്റ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Read also; ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് പിന്തുണ പ്രഖ്യാപിച്ച് നടി ശോഭന; സ്ഥാനാര്‍ത്ഥിപര്യടനത്തിലും പങ്കെടുക്കും; നാളെ മോദിയോടൊപ്പം വേദിയിലെത്തും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img