1. ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം; ഉൾക്കരുത്തുകൊണ്ട് ഉയരങ്ങൾ കീഴടക്കാം
2. ഇന്ന് ശിവരാത്രി ; ആഘോഷത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ
3. രാജ്യത്ത് പാചക വാതക വില 100 രൂപ കുറച്ചു; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി
4. കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്
5. ടി.എൻ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകൾ മായ്ക്കണമെന്ന് തൃശൂർ ജില്ലാ നേതൃത്വം
6. അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ്; മുരളീധരൻ തൃശൂരിലേക്ക്, ഷാഫി പറമ്പിൽ വടകരയിൽ
7. മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാർ തകർത്തു
8. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ മുന്നേറുന്നു
9. ഗുരുഗ്രാമിൽ വീട്ടുകാരുടെ മുന്നിൽ വെച്ച് വ്യാപാരിയെ വെടിവെച്ച് കൊന്നു; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്
10. ഭക്ഷ്യസഹായം എത്തിക്കാൻ ഗാസ തീരത്ത് താൽക്കാലിക തുറമുഖം തുറക്കുമെന്ന് അമേരിക്ക
Read Also:മൂന്നാറില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം; പുലര്‍ച്ചെ ടൂറിസ്റ്റുകളുടെ കാർ തകർത്തു