web analytics

സൈബർ കളിക്കാർ ഇനി സൂക്ഷിക്കുക; സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ പുതിയ സംവിധാനവുമായി പോലീസ്

സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ കേരളാ പോലീസ്. ദിനംപ്രതി സംസ്ഥാനത്തെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വൻ വര്‍ധനയാണ് ഉണ്ടാകുന്നത്. ഇതിന് തടയിടാനാണ് കേരളാ പോലീസിന്‍റെ നിര്‍ണായക തീരുമാനം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. ഈ മേഖലയില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരില്ല എന്നതടക്കം വലിയ വെല്ലുവിളിയായിരുന്നു. ഇതിന് പരിഹാരമായാണ് പോലീസിന്‍റെ പുതിയ നീക്കം. സംസ്ഥാനത്തെ എല്ലാ സെബര്‍ കുറ്റകൃത്യങ്ങളും ഇനി പ്രത്യേക സിവിഷനിലെ ഉദ്യോഗസ്ഥരായിരിക്കും അന്വേഷിക്കുക. സൈബര്‍ സ്റ്റേഷനുകള്‍ ഇനി സൈബര്‍ ഡിവിഷന് കീഴിലേയ്ക്ക് മാറ്റാനാണ് തീരുമാനം. രണ്ട് എസ്പിമാര്‍, രണ്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷനാണ് പോലീസ് രൂപം നല്‍കിയിട്ടുള്ളത്.

Also read: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; അധിക വിഭവ സമാഹരണത്തിനൊരുങ്ങി ധനവകുപ്പ്

 

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ എംഎൽഎയ്ക്ക് വലിയ ആശ്വാസം

​“എനിക്ക് പരാതിയില്ല, ആരും ഭീഷണിപ്പെടുത്തിയിട്ടുമില്ല;” നെയ്യാറ്റിൻകര കോടതിയിൽ നേരിട്ടെത്തി യുവതി; മുൻ...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img