നേട്ടങ്ങളും അംഗീകാരവും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ (ഏപ്രിൽ 9, 2026) നക്ഷത്രഫലം പ്രകാരം ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരവും ലഭിക്കുമ്പോൾ, ചിലർക്കോ തടസ്സങ്ങളും ജാഗ്രത ആവശ്യമായ സാഹചര്യങ്ങളും നേരിടേണ്ടി വരും. ആരോഗ്യവും സാമ്പത്തിക കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട ദിനമാണിത്.
മേടം: ശ്രമങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക പ്രശ്നങ്ങളും. ആരോഗ്യത്തിലും യാത്രകളിലും ബുദ്ധിമുട്ടുകൾ.
ഇടവം: മാനസിക സമ്മർദ്ദവും കാര്യങ്ങളിൽ തടസ്സവും. സുഹൃത്തുക്കളുമായി അകലം വരാം.
മിഥുനം: വിജയവും അംഗീകാരവും. സാമ്പത്തിക നേട്ടവും കുടുംബസന്തോഷവും.
കർക്കടകം: പ്രവർത്തനങ്ങളിൽ വിജയം. ആരോഗ്യം മെച്ചപ്പെടും, കൂടിക്കാഴ്ചകൾ ഫലപ്രദം.
ചിങ്ങം: കലഹങ്ങളും ചെലവും വർധിക്കും. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ.
കന്നി: പരാജയ സാധ്യതയും അപകടഭീതിയും. യാത്രകളിൽ ജാഗ്രത വേണം.
തുലാം: തൊഴിൽ രംഗത്ത് പുരോഗതി. മത്സരങ്ങളിൽ വിജയം, സ്ഥാനക്കയറ്റ സാധ്യത.
വൃശ്ചികം: മാനസിക അസ്വസ്ഥതയും ബന്ധങ്ങളിൽ അകലം. സാമ്പത്തിക നഷ്ടസാധ്യത.
ധനു: നേട്ടങ്ങളും അംഗീകാരവും. ആരോഗ്യവും ഉത്സാഹവും മെച്ചപ്പെടും.
മകരം: യാത്രകളിൽ തടസ്സങ്ങളും നഷ്ടസാധ്യതയും. സൂക്ഷ്മത ആവശ്യമാണ്.
കുംഭം: വിജയവും അംഗീകാരവും. ചർച്ചകൾ അനുകൂലം.
മീനം: ബിസിനസിൽ പുരോഗതി. ആത്മവിശ്വാസവും ഉത്സാഹവും ഉയരും.
English Summary
The horoscope for April 9, 2026 indicates a mixed day. While some zodiac signs may achieve success and recognition, others are advised to stay cautious, especially regarding finances, health, and travel.









