web analytics

കാര്യവിജയവും തൊഴിൽലാഭവും; ഇന്നത്തെ നക്ഷത്രഫലം

കാര്യവിജയവും തൊഴിൽലാഭവും; ഇന്നത്തെ നക്ഷത്രഫലം

മേടം:
കാര്യങ്ങളിൽ വിജയം കൈവരിക്കും. മത്സരങ്ങളിൽ മുൻതൂക്കം ലഭിക്കും. ശത്രുക്കൾ പിന്മാറും. ധനലാഭത്തിനും അംഗീകാരത്തിനും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷകരമാകും.

ഇടവം:
കാര്യങ്ങളിൽ പരാജയ സാധ്യത. മാനസിക സമ്മർദ്ദവും കലഹവും അനുഭവപ്പെടാം. ശത്രുശല്യം വർധിക്കാം. ശരീരസംബന്ധമായ അസ്വസ്ഥതകൾ ശ്രദ്ധിക്കണം. പ്രിയപ്പെട്ടവർ അകലാൻ സാധ്യത.

മിഥുനം:
പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടും. അനാവശ്യ ചെലവും സാമ്പത്തിക നഷ്ടവും ഉണ്ടാകാം. ലക്ഷ്യസാഫല്യം വൈകും. അലച്ചിലും മാനസിക അസ്വസ്ഥതയും വർധിക്കും.

കർക്കടകം:
കാര്യവിജയവും തൊഴിൽലാഭവും പ്രതീക്ഷിക്കാം. ആരോഗ്യനില മെച്ചപ്പെടും. അംഗീകാരം ലഭിക്കും. സന്തോഷകരമായ വാർത്തകളും ഇഷ്ടഭക്ഷണസൗഖ്യവും ഉണ്ടാകും. ജോലി തേടുന്നവർക്ക് അനുകൂല ദിനം.

ചിങ്ങം:
പ്രതീക്ഷിച്ച കാര്യങ്ങൾ തടസ്സപ്പെടാം. ശത്രുശല്യത്തിനും കലഹത്തിനും സാധ്യത. അപകടഭീതി ഉള്ളതിനാൽ യാത്രകളിൽ ജാഗ്രത ആവശ്യമാണ്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രയിൽ ശ്രദ്ധ വേണം.

കന്നി:
വിജയവും നേട്ടവും കൈവരിക്കുന്ന ദിവസം. ധനലാഭം ഉണ്ടാകും. മത്സരങ്ങളിൽ മുൻതൂക്കം ലഭിക്കും. ബന്ധുക്കളുമായുള്ള സമാഗമം സന്തോഷം നൽകും.

തുലാം:
കാര്യങ്ങൾ വൈകിപ്പോകാൻ സാധ്യത. കലഹവും മാനസിക അസ്വസ്ഥതയും വർധിക്കും. യാത്രകൾ പരാജയപ്പെടാം. ധനകാര്യ ഇടപാടുകളിലും വായ്പാശ്രമങ്ങളിലും സൂക്ഷ്മത ആവശ്യമാണ്.

വൃശ്ചികം:
പ്രവർത്തനങ്ങളിൽ വിജയം. ആരോഗ്യനില മെച്ചപ്പെടും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സൽക്കാരയോഗവും ഉണ്ടാകും. പുതിയ അവസരങ്ങൾ തുറക്കും.

ധനു:
ആഗ്രഹങ്ങൾ സഫലമാകും. ധനലാഭവും ഉപകരണലാഭവും പ്രതീക്ഷിക്കാം. അംഗീകാരം ലഭിക്കുന്ന ദിനം. ആരോഗ്യവും ആത്മവിശ്വാസവും ഉയരും.

മകരം:
കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാതെ പോകാൻ സാധ്യത. യാത്രാതടസ്സങ്ങളും മാനസിക പ്രയാസങ്ങളും അനുഭവപ്പെടാം. ഉദരസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കുക. ചില കാര്യങ്ങൾ ഭാഗികമായി മാത്രമേ ശരിയാകൂ.

കുംഭം:
നിയമപരവും വ്യക്തിപരവുമായ തടസ്സങ്ങൾ നേരിടാം. ശത്രുശല്യത്തിനും കലഹത്തിനും സാധ്യത. ചർച്ചകളും കൂടിക്കാഴ്ചകളും ഫലമില്ലാതെ പോകാം.

മീനം:
വിജയവും നേട്ടവും നിറഞ്ഞ ദിനം. മത്സരങ്ങളിൽ വിജയം നേടാം. ആരോഗ്യവും ഉത്സാഹവും വർധിക്കും. ഇഷ്ടഭക്ഷണസൗഖ്യവും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാം.

English Summary

Today’s horoscope predicts success and career gains for Cancer, Virgo, Scorpio, Sagittarius and Pisces. Aries also shows progress and recognition, while Taurus, Gemini, Libra, Capricorn and Aquarius may face delays, stress and obstacles. Leo needs extra caution during travel. Overall, it is a mixed day with both opportunities and challenges across zodiac signs.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

Related Articles

Popular Categories

spot_imgspot_img