web analytics

ഉരുൾ പൊട്ടൽ മേഖലയിൽ പാറ ഖനനത്തിന് അനുമതി നല്കി; ലോറി തടത്തു നാട്ടുകാർ

ഉരുൾ പൊട്ടൽ മേഖലയിൽ പാറ ഖനനത്തിന് അനുമതി നല്കി; ലോറി തടത്തു നാട്ടുകാർ

ഇടുക്കി കഞ്ഞിക്കുഴിയിൽ ഉരുൾ പൊട്ടൽ മേഖലയിൽ വീട് നിർമ്മാണത്തിന് പാറ പൊട്ടിക്കാൻ അനുമതി നൽകിയ ജിയോളജി വകുപ്പിന്റെ നടപടിയിൽ പ്രതിക്ഷേധിച്ച് പാറ പൊട്ടിച്ച് മാറ്റാനുപയോഗിച്ച വാഹനം പ്രദേശവാസികൾ തടഞ്ഞു.

കഞ്ഞിക്കുഴി ചുരുളിപ്പതാലിലാണ് പാറയുമായി വന്ന വാഹനം പ്രദേശവാസികൾ തടഞ്ഞ് പ്രതിക്ഷേധിച്ചത്. വീട് നിർമ്മാണത്തിന്റെ പേരിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് അനുമതിവാങ്ങിയാണ് പാറ പൊട്ടിച്ചത്.

സ്‌ഫോടനം നടത്തി പാറ പൊട്ടിക്കരുതെന്ന് ഉത്തരവിൽ നിർദ്ദേശമണ്ടെങ്കിലും, സ്‌ഫോടനം നടത്തിയാണിപ്പോഴും പാറഖനനം നടത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

വില്ലേജ് ഓഫിസിൽ നിന്ന് സ്റ്റോപ്പ് മെമ്മൊ നൽകിയിട്ടും പാറകടത്ത് തുടരുന്നതായി നാട്ടുകാർ പറഞ്ഞു.

പാറ പൊട്ടിച്ച് കടത്താൻ വേണ്ടി മാത്രമാണ് കെട്ടിട നിർമാണ അനുമതി നേടിയതെന്നും ,വരും ദിവസങ്ങളിൽ പാറ കടത്തിൻ അനുവദിക്കില്ലെന്നും പഞ്ചായത്തംഗം ജാൻസി സ്റ്റിഫൻ , ഊരുമൂപ്പൻ സുകുമാരൻ കുന്നുംപുറത്ത് എന്നിവർ പറഞ്ഞു.

കളക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, വില്ലേജ്ഓഫിസർ എന്നിവർക്ക് പരാതി നൽകിയതായി പ്രദേശവാസികൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ സിനിമയിലും...

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു

18 വർഷം പ്രവാസജീവിതം; ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു റിയാദ്: സൗദി...

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം

തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന്...

Related Articles

Popular Categories

spot_imgspot_img