web analytics

‘സ്ത്രീകൾക്കും ഒരു ജീവിതമുണ്ട്’: അമേരിക്കൻ സഞ്ചാരിയുടെ മറുപടി ശ്രദ്ധ നേടുന്നു; ഇന്ത്യൻ ട്രാവൽ ബ്ലോഗറുടെ പോസ്റ്റ് വൈറൽ

‘സ്ത്രീകൾക്കും ഒരു ജീവിതമുണ്ട്’: അമേരിക്കൻ സഞ്ചാരിയുടെ മറുപടി ശ്രദ്ധ നേടുന്നു; ഇന്ത്യൻ ട്രാവൽ ബ്ലോഗറുടെ പോസ്റ്റ് വൈറൽ

തായ്‌ലൻഡിലെ ക്രാബിയിലെ ടൈഗർ കേവ് ടെമ്പിളിലേക്കുള്ള ട്രെക്കിംഗിനിടെ ലഭിച്ച ജീവിതപാഠമാണ് ഇന്ത്യൻ ട്രാവൽ ബ്ലോഗറായ അഭിഷേക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ലിംഗഭേദം, പ്രായം, സമൂഹത്തിന്‍റെ മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ച് ആലോചിപ്പിക്കുന്ന അനുഭവമായിരുന്നു ഇത്.

കാറിൽ 50 ലക്ഷത്തിന് മുകളിൽ വില വരുന്ന കഞ്ചാവ് കടത്തി 23-കാരൻ; പാലക്കാടില്‍ 120 കഞ്ചാവ് ചെടികളും നശിപ്പിച്ചു

50-ഓളം വയസ്സുള്ള സ്ത്രീയുടെ ട്രെക്കിംഗ് കഴിവ് ആശ്ചര്യം

കുത്തനെയുള്ള പടികൾ കയറുന്നതിനിടെ 50 വയസ്സിനടുത്ത് പ്രായമുള്ള ഒരു അമേരിക്കൻ വനിത അതിവേഗം മുന്നോട്ട് പോകുന്നത് കണ്ടതോടെ അഭിഷേക് അത്ഭുതപ്പെട്ടു.

അതോടൊപ്പം, ‘ഈ പ്രായത്തിലും നിങ്ങൾ ട്രെക്കിങിന് വരുന്നു, ഹാറ്റ്സ് ഓഫ്’ എന്ന് പ്രശംസിച്ചു.

‘പ്രായം പറയേണ്ടതില്ല; സ്ത്രീകൾക്ക് ജീവിതമുണ്ട്’ — ശക്തമായ പ്രതികരണം

“എന്റെ പ്രായം പറയേണ്ട. ഞാൻ വെറും പ്രായമുള്ള വിനോദസഞ്ചാരി മാത്രമല്ല. ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്; അവിടുത്തെ സംസ്കാരം അറിയാം. 30 അല്ലെങ്കിൽ 40 കഴിഞ്ഞാൽ സ്ത്രീകളുടെ ജീവിതം അവസാനിക്കില്ല. വിവാഹം, മാതൃത്വം, മുത്തശ്ശിയാകുക — ഇവയിലേയ്ക്ക് മാത്രം സ്ത്രീകളെ സമൂഹം ചുരുക്കുന്നു. എന്നാൽ സ്ത്രീകൾക്കും സ്വന്തം ജീവിതമുണ്ട്.” അഭിഷേക് പ്രതീക്ഷിച്ചതിനോട് ബിന്നമായി സ്ത്രീ മറുപടി നൽകി

ക്ഷമ ചോദിച്ച് ബ്ലോഗർ

അപ്രതീക്ഷിതമായ ഈ പ്രതികരണത്തിൽ അഭിഷേക് ഉടൻ ക്ഷമ ചോദിച്ചു.

സ്ത്രീ അത് സൗമ്യമായി സ്വീകരിച്ചെങ്കിലും, അവരുടെ വാക്കുകൾ തന്‍റെ മനസ്സിൽ ദീർഘകാലം നിന്നതായി അദ്ദേഹം പറയുന്നു.

ഫോളോവേഴ്സിനോട് അഭിഷേകിന്‍റെ ചോദ്യം

“ഗ്രാമീണ ഇന്ത്യയിൽ 30 വയസ്സിന് ശേഷമുള്ള സ്ത്രീകളുടെ സ്വപ്നങ്ങളും ജീവിതവും വിവാഹവും മാതൃത്വവുമെന്നു മാത്രം ഒതുങ്ങുന്നില്ലേ?”, സംഭവത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ അഭിഷേക് ചോദിച്ചു.

തന്‍റെ അനുഭവം അനവധി ഫോളോവേഴ്സിൽ ചർച്ചകൾക്ക് വഴിവെച്ചു

English Summary:

An Indian travel blogger, Abhishek, shared a meaningful experience from a trek to the Tiger Cave Temple in Krabi, Thailand. After complimenting a nearly 50-year-old American woman for trekking at her age, she firmly responded that age should not define a woman’s capabilities and that society often limits women after 30 to roles like marriage and motherhood. She emphasized that women have their own lives beyond societal expectations. Abhishek apologized, and later reflected on the incident, questioning why women’s dreams in rural India often shrink after a certain age.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ...

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്: ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്; ഇറാൻ യുദ്ധത്തിനായി ഇതുവരെ ചെലവാക്കിയത് 25 ബില്യൺ ഡോളർ

പശ്ചിമേഷ്യൻ യുദ്ധം 60-ാം ദിവസത്തിലേക്ക്ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ...

വാർധക്യത്തിലും ‘അന്നം’ മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ് സല്യൂട്ടുമായി ലാലേട്ടൻ

വാർധക്യത്തിലും 'അന്നം' മുടക്കാതെ; ഈ 94-കാരൻ ജനറൽ ആശുപത്രിയുടെ പുണ്യം; ബിഗ്...

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

Related Articles

Popular Categories

spot_imgspot_img