web analytics

പുതിയ പഠനം: നിയാണ്ടർത്താലുകൾക്ക് 45,000 വർഷങ്ങൾക്ക് മുമ്പ് നരഭോജന രീതികളുണ്ടായിരുന്നുവെന്ന് സൂചന

പുതിയ പഠനം: നിയാണ്ടർത്താലുകൾക്ക് 45,000 വർഷങ്ങൾക്ക് മുമ്പ് നരഭോജന രീതികളുണ്ടായിരുന്നുവെന്ന് സൂചന

45,000 വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർത്താലുകൾ നരഭോജികളായിരുന്നുവെന്ന ആശങ്കയെ ശക്തിപ്പെടുത്തുന്ന കണ്ടെത്തലാണ് പുരാവസ്തു ഗവേഷകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നിയാണ്ടർത്താൽ മനുഷ്യരുടെ അവശിഷ്ടങ്ങളിൽ കാണപ്പെട്ട കശാപ്പ് അടയാളങ്ങളാണ് ഗവേഷണത്തിന് ആധാരം.

പഠനം തടസപ്പെടുത്തില്ല; വോട്ടർ പട്ടിക പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളെ നിർബന്ധിക്കില്ല:മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ബെൽജിയത്തിലെ ഗുഹയിൽ നിന്നും നിർണായക തെളിവുകൾ

ബെൽജിയത്തിലെ തെക്കൻ വാലോണിയ മേഖലയിലുള്ള ഗോയെറ്റ് ഗുഹയിലാണ് ഈ കണ്ടെത്തലുകൾ ഉണ്ടായത്.

19-ാം നൂറ്റാണ്ടിന്‍റെ അവസാനം നടന്ന പര്യവേക്ഷണത്തിൽ നിന്നാണ് 101 നിയാണ്ടർത്താൽ അസ്ഥികൂടങ്ങൾ ശേഖരിക്കപ്പെട്ടത്.

ഇവയിൽ പലതിലും മൃഗങ്ങളുടെ അസ്ഥികളിൽ കാണുന്ന പോലെ കശാപ്പ് ചെയ്തതിന്റെ തുയരിപ്പുകളും കണ്ടെത്തി.

സ്ത്രീകളും കുട്ടികളും ലക്ഷ്യം വെച്ച നരഭോജനം

നവംബർ 19-ന് സയന്‍റിഫിക് റിപ്പോര്‍ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ, കശാപ്പ് ചെയ്തതായി കണ്ടെത്തിയവരിൽ നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നതായി കണ്ടെത്തി.

ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, അവരെ ആരോ കൊന്ന് ഭക്ഷണമാക്കിയിരിക്കാം എന്ന് ഗവേഷകർ പറയുന്നു.

ഇത് യാദൃശ്ചികമാകാൻ സാധ്യതയില്ലെന്നും, പഠനത്തിന്‍റെ മുഖ്യ രചയിതാവും ഫ്രാൻസിലെ ബോർഡോ സർവകലാശാലയിലെ ബയോളജിക്കൽ ആന്ത്രോപോളജിസ്റ്റുമായ ക്വെന്‍റിന്‍ കോസ്നെഫ്രോയ് ലെെവ് സയന്‍സിനോട് വ്യക്തമാക്കി.

English Summary:

Researchers suggest that Neanderthals may have practiced cannibalism 45,000 years ago, based on cut marks found on bones recovered from the Goyet cave in Belgium. Of the six Neanderthals believed to have been butchered by others, most were women and children. A study published in Scientific Reports notes that four of the remains belonged to adult females and two to children, indicating the selection was not accidental. The finding raises new questions about Neanderthal social behavior.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിശ്വാസമുള്ള യുവതി ഭക്തർ വീട്ടിലിരിക്കും’; ശബരിമല കേസിൽ ശ്രദ്ധേയ നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

വിശ്വാസമുള്ള യുവതി ഭക്തർ വീട്ടിലിരിക്കും'; ശബരിമല കേസിൽ ശ്രദ്ധേയ നിരീക്ഷണവുമായി ജസ്റ്റിസ്...

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ

ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച് പെൺവാണിഭം; കഴക്കൂട്ടത്ത് ആറംഗ സംഘം പിടിയിൽ തിരുവനന്തപുരം: കഴക്കൂട്ടത്ത്...

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ 'അതിഥിയായി' കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര...

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img