web analytics

ഇതു പോലൊരു പ്രപ്പോസൽ സ്വപ്നങ്ങളിൽ മാത്രം

ഇന്ത്യ ലോകകപ്പ് ഉയർത്തിയ സ്റ്റേ‌ഡിയത്തിൽ വച്ച് സ്‌മൃതി മന്ദാനയെ പ്രപ്പോസ് ചെയ്‌ത് സംഗീത‌ സംവിധായകൻ

ഇതു പോലൊരു പ്രപ്പോസൽ സ്വപ്നങ്ങളിൽ മാത്രം

ഇന്ത്യ ലോകകപ്പ് ഉയർത്തിയ സ്റ്റേ‌ഡിയത്തിൽ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയെ പ്രൊപ്പോസ് ചെയ്‌ത് സംഗീത‌ സംവിധായകൻ പലാഷ് മുച്ചൽ. 

ഇതിന്റെ ദൃശ്യങ്ങൾ പലാഷ് പുറത്തുവിട്ടിട്ടുണ്ട്. മുംബയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് സ്‌മൃതിയെ കണ്ണുകെട്ടി കൈപിടിച്ച് പലാഷ് കൊണ്ടുവരുന്നു.

ശേഷം മുട്ടുകുത്തി നിന്ന് സ്‌മൃതിയെ പ്രൊപ്പോസ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

ഞായറാഴ്‌ചയാണ് പലാഷ് മുച്ചാലുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരത്തിന്റെ വിവാഹം.

കഴിഞ്ഞ ദിവസം സഹതാരങ്ങളോടൊപ്പം നൃത്തം ചെയ്‌ത് പലാഷ് മുച്ചലുമായുള്ള തന്റെ വിവാഹവിവരം ഇൻസ്റ്റഗ്രാമിലൂടെ സ്‌മൃതി പുറത്തുവിട്ടിരുന്നു..

ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. വിവാഹവിവരം സ്മൃതി തന്നെയാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 

സഹതാരങ്ങളായ ജെമിമ റോഡ്രിഗസ്, ശ്രേയാങ്ക പട്ടേൽ, രാധാ യാദവ്, അരുന്ധതി റെഡ്‌ഡി എന്നിവർ ചേർന്നുനിന്ന നൃത്തവീഡിയോയും അവർ പങ്കുവച്ചിരുന്നു.

പ്രണയബന്ധത്തിൽ 2019 മുതൽ ആയിരുന്നെങ്കിലും അഞ്ചുവർഷത്തോളം ഇത് രഹസ്യമായി സൂക്ഷിച്ച ശേഷമാണ് 2024ൽ പൊതുവിൽ വിവരം പുറത്തുവന്നത്. 

സ്‌മൃതിയുടെയും പലാഷിന്റെയും ഭാവി സന്തോഷകരമാകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചു.

English Summary

Music composer Palash Muchhal proposed to Indian women’s cricket star Smriti Mandhana at the DY Patil Stadium in Mumbai — the same venue where India lifted the World Cup. The video shows Smriti being blindfolded and led into the stadium before Palash kneels and proposes to her. The couple is set to marry on Sunday. Smriti had recently revealed their wedding plans on Instagram with a dance video featuring teammates Jemimah Rodrigues, Shreyanka Patil, Radha Yadav, and Arundhati Reddy. The pair, who began dating in 2019, kept their relationship private for five years before making it public in 2024. Prime Minister Narendra Modi also extended wishes to the couple.

smriti-mandhana-palash-muchhal-proposal-wedding

Smriti Mandhana, Palash Muchhal, Indian Cricket, Celebrity Wedding, DY Patil Stadium, Proposal Video, Bollywood Music Director, Sports News, Cricket Stars


spot_imgspot_img
spot_imgspot_img

Latest news

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

Other news

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു, രേണു വന്ന വഴി മറന്നു

കഴിക്കുന്ന മുന്തിയ ഇനം മദ്യത്തിന്റെ ബ്രാന്റ് പോലും സോഷ്യൽമീഡിയയിലൂടെ വിളിച്ച് പറയുന്നു,...

കേരള നിയമസഭയുടെ നിർണ്ണായക സമ്മേളനം നാളെ മുതൽ;ബജറ്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളനത്തിന് നാളെ തുടക്കമാകുന്നു. ഭരണ-പ്രതിപക്ഷ...

‘ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല; അവനിത് താങ്ങാനായിട്ടുണ്ടാവില്ല’; ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു

ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ തുടർന്ന് അപമാനവും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img