web analytics

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ. നോർത്തേൺ സീയിൽ ജർമൻ അന്തർവാഹിനി മുക്കിയ കപ്പലാണ് 109 വർഷത്തിന് ശേഷം ലഭിച്ചത്.

പത്തു മുങ്ങൽ വിദഗ്ദ്ധരുടെ സംഘം നടത്തി തിരച്ചിലിലാണ് സ്‌കോട്ട്‌ലാൻഡ് തീരത്തു നിന്നും 60 മൈൽ അകലെ എച്ച്എംഎസ് നോട്ടിങ്ഹാം എന്ന കപപ്പൽ കണ്ടത്.

അന്ന് നടന്ന ആക്രമണത്തിൽ 38 ക്രൂ ആംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. 82 മീറ്റർ താഴ്ച്ചയിലായിരുന്ന കപ്പലിന്റെ വിശ്രമ സ്ഥലം പ്രൊജക്ട് എക്‌സ്‌പ്ലോർ രേഖപ്പെടുത്തുന്നത് വരെ രഹസ്യമായി തുടർന്നു.

റോയൽ നേവിയുടെ നീല കിരീടത്തിന്റെ ചിഹ്നം പതിച്ച വെളുത്ത ഡിന്നർ പ്ലേറ്റുകളും കപ്പലിന്റെ മുകളിൽ നോട്ടിങ്ഹാം എന്ന് രേഖപ്പെടുത്തിയതും മുങ്ങൽ വിദഗ്ദ്ധർ കണ്ടെത്തി.

കപ്പൽ മുങ്ങിയപ്പോൾ ക്യാപ്റ്റനെയും 20 ജീവനക്കാരെയും റോയൽ നേവി രക്ഷപെടുത്തിയിരുന്നു. 2024 ലാണ് കപ്പലുകളുടെ രേഖകൾ ടെലിഗ്രാം ചാർട്ടുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മുങ്ങിയ കപപ്പലിനായി അന്വേഷണം ആരംഭിച്ചത്.

ഏപ്രിലിൽ സോണാർ ക്യാമറകൾ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ നടന്നിരുന്നു. മൂന്നു മാസത്തിന് ശേഷം കപ്പൽ മുങ്ങിയ പ്രദേശം കണ്ടെത്തുകയായിരുന്നു.

Summary:
During World War I, a German submarine that had sunk was discovered by Britain after 109 years. A team of ten diving experts located the vessel in the North Sea, approximately 60 miles off the coast of Scotland. The wreck was identified as HMS Nottingham.

spot_imgspot_img
spot_imgspot_img

Latest news

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Other news

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img