web analytics

കുളിക്കുന്നതിനിടെ അപകടം: പാലക്കാട്‌ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്‌ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. കരിമ്പ മൂന്നേക്കറിനു സമീപം തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. പ്രദീപും പ്രതീഷും പാലക്കാട് ജില്ലാ ആശുപത്രിയിലും രാധിക തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

വീടിനു സമീപത്തെ ചിറയിൽ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടികളെ അന്വേഷിച്ചെത്തിയ ബന്ധുകളാണ് ചിറയിൽ മുങ്ങിയ നിലയിൽ ഇവരെ കണ്ടത്.

യുകെയിൽ മക്കളെ കാണാനെത്തിയ പിതാവിന് അപകടത്തിൽ ദാരുണാന്ത്യം: അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ മലയാളികൾ

യുകെ മലയാളികളായ മക്കൾക്കരികിൽ ഈസ്റ്റർ ആഘോഷിക്കാനെത്തിയ പിതാവിന് അപകടത്തിൽ ദാരുണാന്ത്യം. തൊടുപുഴ ഉടമ്പന്നൂര്‍ നടുക്കുടിയില്‍ ചാക്കോച്ചൻ ആണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്.

ഏപ്രില്‍ 12 നാണ് ചാക്കോച്ചനൂം ഭാര്യ ആനീസും യുകെയില്‍ എത്തിയത്.
യുകെയിൽ താമസിക്കുന്ന
ആണ്മക്കളോടും കുടുംബത്തിനും ഒപ്പം ഈസ്റ്റർ ആഘോഷിക്കാൻ എത്തിയതായിരുന്നു ദമ്പതികൾ.

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മൂത്തമകൻ റിജോയുടെ വീട്ടിൽ എത്തിയ ഇവർ പെസഹാ വ്യഴ ദിനത്തില്‍ കെന്റിലെ ആഷ്ഫൊര്‍ഡില്‍ താമസിക്കുന്ന ഇളയ മകന്‍ സിജോയുടെ അടുത്ത് എത്തിയപ്പോഴാണ് അപകടം സംഭവിക്കുന്നത്.

പുറത്ത് പോയതിന് ശേഷം വീട്ടിലേയ്ക്ക് നടന്നു വരുന്ന സമയത്ത് ചാക്കോച്ചൻ കാൽ വഴുതി വീഴുകയായിരുന്നു. തലയടിച്ചുള്ള വീഴ്ചയിൽ ബോധം നഷ്ടപ്പെട്ടതോടെ   ആഷ്ഫൊര്‍ഡിലുള്ള എന്‍ എച്ച് എസ് ആശുപത്രിയില്‍ എത്തിച്ചു.

രണ്ടു ദിവസത്തിനുശേഷം തലച്ചോറിലെ അമിതരക്തസ്രാവം കാരണം നില കൂടുതൽ വഷളായി. 
ഇന്നലെ (തിങ്കളാഴ്ച) വൈകുന്നേരം യുകെ സമയം 5 മണിയോടുകൂടി ഇദ്ദേഹം മരണപ്പെടുകയായിരുന്നു.

മൃതദേഹം  നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങള്‍ നടന്നുവരുന്നു. നാട്ടിലെ സംസ്കാരവും മറ്റും സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.

മക്കൾ: റിജോ ജെയിംസ്  (യുകെ മിഡ്‌ലാന്‍ഡ് റീജിയണ്‍ മോട്ടര്‍ വെ (മോട്ടോ സർവ്വീസ്) കമ്പനിയുടെ ഓപ്പറേഷൻ മാനേജർ ),ഭാര്യ ഷിനു റിജോ (സ്റ്റോക്ക് ഓൺ ട്രെന്റിൽ സ്റ്റാഫ് നേഴ്സ്), സിജൊ ജെയിംസ് (കെന്റ് കൗണ്ടിയിൽ സോഷ്യൽ വർക്കർ ). ഭാര്യ വീണ കെന്റിൽ നഴ്‌സാണ്.  
യുകെയിൽ നിന്ന് ചാക്കോച്ചനില്ലാത്ത ദുഃഖവുമായി ഇനി ആനീസ് തനിയെ നാട്ടിലേക്ക് മടങ്ങും.

ചാക്കോച്ചന്റെ ആസ്മികമായ വേർപാടിൽ ന്യൂസ് ഫോർ മീഡിയ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

സോളാർ ഉപഭോക്താക്കൾക്ക് പുതിയ ഭാരം? ആനുകൂല്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര നീക്കം

സോളാർ ഉപഭോക്താക്കൾക്ക് പുതിയ ഭാരം? ആനുകൂല്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര നീക്കം തിരുവനന്തപുരം:...

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു

ദുബായിൽ അഞ്ചാം നിലയിൽ നിന്ന് വീണ് മലയാളി ദമ്പതികളുടെ കുഞ്ഞ് മരിച്ചു ഇരിങ്ങാലക്കുട:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ

ഭീതിയുടെ നിമിഷങ്ങൾ! ബൈക്കിലെത്തിയ യുവാക്കളുടെ ആക്രമണശ്രമം; നടി നിമിഷ നായരുടെ വെളിപ്പെടുത്തൽ മുംബൈ:...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

Related Articles

Popular Categories

spot_imgspot_img