- പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; കെട്ടിടം പൂർണമായും തകർന്നു, 4 പേർക്ക് പരുക്ക്
- ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; ആദ്യ നാലുമണിക്കൂറിൽ ദർശനം നടത്തിയത് കാൽ ലക്ഷം പേർ; തീർത്ഥാടകർ സമയം പാലിക്കണമെന്ന് നിർദേശം
- എറണാകുളത്ത് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്
- കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും
- സംസ്ഥാനത്ത് അഞ്ചു ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ മുന്നറിയിപ്പ്
- ഗാസയിൽ ഇസ്രയേൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു; ആക്രമണം നടന്നത് ആശുപത്രിക്കുനേരെ
- ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്ക് ശേഷം കര തൊടും; 90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത, അതീവജാഗ്രത
- ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ച സംഭവം; ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു
- നന്ദി പറയാൻ രാഹുലിനൊപ്പം പ്രിയങ്ക എത്തുന്നു; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം
- സമ്മേളനവേദി വീടിനടുത്ത്; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലേക്ക് ജി.സുധാകരന് ക്ഷണമില്ല