ആലപ്പുഴ: നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിനായുള്ള ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു. അന്വേഷണത്തിന് രണ്ട് സമിതി വേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് നടപടി. വിദഗ്ധ സമിതി മാത്രമാണ് ഇനി അന്വേഷണം നടത്തുക.(child was born with abnormal deformities in Alappuzha; district level inquiry committee was dissolved) ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിയും ജില്ലാതല അന്വേഷണ സമിതിയുമായിരുന്നു അന്വേഷണത്തിനായി മുൻപ് ഉണ്ടായിരുന്നത്. എന്നാൽ രണ്ടു സമിതികൾ വ്യത്യസ്ത റിപ്പോർട്ടുകൾ സമർപ്പിച്ചാൽ വിവാദമുണ്ടാകും എന്ന് … Continue reading ആലപ്പുഴയിൽ നവജാത ശിശുവിന് അസാധാരണ വൈകല്യം; അന്വേഷണത്തിന് രണ്ടു സമിതി വേണ്ടെന്ന് തീരുമാനം, ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed