web analytics

27.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. വ്യാജ ബോംബ് ഭീഷണി: സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം
  2. പാറശാലയിൽ പൂട്ടിയിട്ട വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം
  3. വിജയ് പാർട്ടി ടിവികെയുടെ പ്രഥമ സമ്മേളനം ഇന്ന്; സാക്ഷിയാവാൻ കേരളത്തിലെ ആരാധകരും
  4. സമരത്തിനൊരുങ്ങി വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർ; പുനരധിവാസം വൈകുന്നതിനെതിരെ കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്തും
  5. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ വിഡി സതീശനും ഷാഫി പറമ്പിലും; ആരോപണവുമായി എം വി ഗോവിന്ദൻ
  6. ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്, ചികിത്സാ പിഴവിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി, മൂന്നു മാസത്തിനുള്ളിൽ സർക്കുലർ ഇറക്കാൻ നിർദേശം
  7. 98-ാം പിറന്നാള്‍ നിറവിൽ പ്രൊഫ. എം കെ സാനു; ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് വിവിധ സംഘടനകള്‍
  8. പി ജയരാജന്റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധം; പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്
  9. അനധികൃത കുടിയേറ്റം; ഇന്ത്യക്കാ​രെ തിരിച്ചയച്ച് യുഎസ്
  10. വിമാനം കഴിഞ്ഞപ്പോൾ ഹോട്ടലുകൾ ലക്ഷ്യം: മൂന്ന് സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img