web analytics

ആശുപത്രി വികസനത്തിന് പണം തികയുന്നില്ല; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് ഇനിമുതൽ 10 രൂപ നൽകണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി മുതൽ സൗജന്യമായി ഒപി ടിക്കറ്റ് ലഭിക്കില്ല. ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാനാണു ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. അതേസമയം ബിപിഎൽ വിഭാഗക്കാർക്ക് ടിക്കറ്റ് സൗജന്യമായി ലഭിക്കും.(10 rupees to be paid for OP ticket in Thiruvananthapuram Medical College)

മെഡിക്കൽ കോളേജിൽ കഴിഞ്ഞ 75 വർഷമായി എല്ലാവർക്കും സൗജന്യമായാണ് ടിക്കറ്റ് നൽകുന്നത്. എന്നാൽ ആശുപത്രി വികസനത്തിന് പണം തികയാതെ വന്നതോടെയാണ് പുതിയ പരിഷ്‌കാരം എന്നാണ് വിവരം. എന്നാൽ തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ വ്യക്തതയില്ല.

എക്‌സിക്യൂട്ടീവ് യോഗത്തിൽ ഒപി ടിക്കറ്റിന് വില ഈടാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img