web analytics

റീച്ച് കൂടിയാൽ റിച്ച് ആകാം; റിച്ച് ആകാൻ കറിവെച്ചത് ദേശീയ പക്ഷിയെ; ഇപ്പോ ആ യൂടൂബര് എവിടെയാണെന്ന് അറിയാമോ?

പുതുമയ്‌ക്കായി ഒരു കറി വച്ച് ജയിലിലായിരിക്കുകയാണ് തെലങ്കാനയിൽ നിന്നുള്ള യൂട്യൂബർ.YouTuber Pranay Kumar cooked India’s national bird, the peacock

ഭക്ഷണത്തോട് പ്രണയമുള്ള യൂട്യൂബർ പ്രണയ് കുമാർ കറിവച്ചത് ഇന്ത്യയുടെ ദേശീയ പക്ഷി മയിലിനെയാണ്.

ഇത് കറി വയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളും പ്രണയ് സമൂഹമാദ്ധ്യങ്ങളിലൂടെ പങ്കുവച്ചു. വൈറൽ വീഡിയോ പൊലീസും കണ്ടതോടെ പ്രണയ്‌ക്ക് പിടിവീഴുകയായിരുന്നു.

എങ്ങനെ പരമ്പരാഗതമായ മയിൽ കറി വയ്‌ക്കാമെന്ന് വിശദീകരിക്കുന്ന ഒരു പാചക വീഡിയോയാണ് പ്രണയ് തന്റെ ചാനലിലൂടെ പുറത്തുവിട്ടത്.

ഇന്ത്യയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും കൊല്ലുന്നതും ഭക്ഷിക്കുന്നതും ശിക്ഷാർഹമാണ്. എന്നാൽ ഇതൊന്നും കണക്കാക്കാതെ ചോറിനൊപ്പം മയിൽ കറി കഴിച്ചുള്ള വ്‌ളോഗാണ് പ്രണയ് കുമാർ പങ്കുവച്ചത്.

വീഡിയോ കണ്ടതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീഡിയോ യൂട്യൂബിൽ നിന്ന് നീക്കം ചെയ്തതായി പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img