web analytics

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചുരുളിപതാൽ മൈക്കിള്‍ സിറ്റി കല്ലുമാലിക്കൽ രാജൻ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10.30ഓടെ രാജന്റെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്‌നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ രാജന്റെ ബന്ധുവും അയൽവാസിയുമായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ പുലർച്ചെ 3 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാജൻ തടി പണിക്കാരനായിരുന്നു. അനൂപ് പ്രദേശത്തെ ഒരു ചിക്കൻ സെന്ററിൽ ജോലി ചെയ്യുന്നതായാണ് വിവരം.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

English Summary
Thodupuzha: A 26-year-old man, Rajan, was stabbed to death in Kanjikkuzhi, Idukki. The incident occurred at his house around 10:30 pm on Thursday, reportedly following a family dispute.

Idukki, Kanjikkuzhi, murder case, Kerala crime, youth killed, police arrest, breaking news

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img