web analytics

വായ്പ വാങ്ങിയ 200 രൂപ തിരികെ ചോദിച്ചത്ഇഷ്ടമായില്ല; കട്ടപ്പനയിൽ യുവാവിനെ അടിച്ച് അവശനാക്കി സ്‌കൂട്ടറുമായി കടന്നു സുഹൃത്തുക്കൾ

ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ വായ്പ വാങ്ങിയ 200 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ മർദിച്ച് അവശനാക്കി സുഹൃത്തുക്കൾ. young man was beaten up by his friends in idukki

നീ പണം തിരികെ ചോദിക്കും അല്ലേടാ എന്ന ആക്രോശത്തോടെ മർദിച്ച ശേഷം യുവാവിന്റെ സ്‌കൂട്ടർ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു പേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. മുളകരമേട് ആലപ്പുരക്കൽ ശരത് രാജീവിനാണ് മർദനമേറ്റത്.

സംഭവത്തിൽ നത്തുകല്ല് തെങ്ങും മൂട്ടിൽ നിബിൻ സുബീഷ് (19) വലിയപാറ മുത്തനാട്ട് തറയിൽ ഗോകുൽ രഘു(21) എഴുകും വയൽ കിഴക്കേ ചെരുവിൽ അക്ഷയ് സനീഷ് (22) എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരട്ടയാർ അയ്യമലക്കടക്ക് സമീപം കല്ല് കൂട്ടത്തിനിടയിൽ സ്‌കൂട്ടർ കണ്ടെത്തി. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img