web analytics

തലയിൽ ചാക്കിട്ടെത്തും, ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസൂരി ഇരുട്ടാക്കും, പിന്നെ അടപടലം മോഷ്ടിക്കും ! കള്ളൻ പേടിയിൽ ഇടുക്കിയിലെ ഒരു ഗ്രാമം

ഇടുക്കി ചേറ്റുകുഴിയിൽ ട്രാൻസ്‌ഫോർമറിലെ ഫ്യൂസ് ഊരിമാറ്റിയ ശേഷം മോഷണം നടത്തുന്ന കള്ളൻ പോലീസിനും നാട്ടുകാർക്കും ഒരുപോലെ തലവേദനയാകുന്നു. A village in Idukki in fear of a tricky thief

തലയിൽ ചാക്കുപോലെയുള്ള വസ്തുവിട്ട് തല മറച്ച് എത്തുന്ന കള്ളൻ ആദ്യം ട്രാൻസ്‌ഫോർമറിൽ കയറി ഫ്യൂസ് ഊരിമാറ്റി ഇരുട്ടാക്കും പിന്നെ പ്രദേശത്തെ അഞ്ചും ആറും സ്ഥാപനങ്ങളിൽ കയറി മോഷ്ടിക്കും.

ബുധനാഴ്ച അർധരാത്രിയിൽ ചേറ്റുകുഴി സഹകരണമ ആശുപത്രിക്ക് സമീപമെത്തിയ കള്ളൻ പ്രദേശത്തെ രണ്ട് ട്രാൻസ്‌ഫോർമറുകളിലെ ഫ്യൂസ് ഊരിമാറ്റി. തുടർന്ന് അഞ്ചോളം കടകളിൽ കയറി മോഷ്ടിച്ചു. വിവിധ കടകളിൽ നിന്നായി മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് അപഹരിച്ചിട്ടുള്ളത്.

വണ്ടൻമേട്, കമ്പംമെട്ട് പോലീസ് സ്റ്റേഷനുകളുടെ അതിർത്തി മേഖലയായ ഇവിടെ ഇതിനു മുൻപും വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img