web analytics

പരിശോധനയിൽ കുടുങ്ങരുത്; രണ്ടു പാക്ക് എംഡിഎംഎ കവറോടെ വിഴുങ്ങി യുവാവ്!

കോഴിക്കോട്: പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ കവറോടെ വിഴുങ്ങി യുവാവ്. കോഴിക്കോട് അമ്പായത്തോടിലാണ് സംഭവം. അമ്പായത്തോട് സ്വദേശി ഷാനിദ് ആണ് കവർ വിഴുങ്ങിയത്.

ഇന്നലെ രാത്രി 9.15ഓടെയാണ് സംഭവം. നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് രണ്ട് കവര്‍ എംഡിഎംഎ പോലീസ് കണ്ടെത്തി. ഉടൻ തന്നെ ഈ കവർ വിഴുങ്ങി യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിൽ വെള്ളത്തരിയുള്ള കവർ വയറ്റിലുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ കവറുകൾ പുറത്തെടുക്കാനാണ് പോലീസിന്റെ ശ്രമം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img