ഒരപൂർവ അതിജീവന പോരാട്ടത്തിൻ്റെ നേർസാക്ഷ്യം; സുഡാനിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ റിഷാൻ്റെ ജീവിതകഥ ഇങ്ങനെ

മികച്ച ജോലിയും മെച്ചപ്പെട്ട ജീവിതവും സ്വപ്നം കണ്ട് നാടും പ്രിയപ്പെട്ടവരെയും വിട്ട് അന്യനാട്ടിലേക്ക് ചേക്കേറുന്നവർ നിരവധിയാണ്. എന്നാൽ ഓരോ നാട്ടിലുള്ളവരുടെയും കുടിയേറ്റങ്ങൾ തമ്മിൽ പലവിധ വ്യത്യാസങ്ങളുണ്ട്. ആഭ്യന്തര യുദ്ധവും കൊടും പട്ടിണിയും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കുടിയേറ്റം മലയാളികളുടെ കുടിയേറ്റത്തിൽ നിന്ന് ഏറെ വിദൂരമാണ്. ജീവൻ കൈയ്യിൽ പിടിച്ചുള്ള രണ്ടും വിട്ട കളിയ്ക്കിറങ്ങുന്ന മനുഷ്യരെ കാത്തിരിക്കുന്നത് കടുത്ത യാതനങ്ങളാണ്. ഇംഗ്ലീഷ് ചാനൽ കടന്നുള്ള കുടിയേറ്റ ശ്രമത്തിൽ ജീവൻ നഷ്ടമായവരും നിരവധിയാണ്. ഇത്തരത്തിൽ ആഭ്യന്തര യുദ്ധവും അസ്ഥിരതയും കൊടുമ്പിരി … Continue reading ഒരപൂർവ അതിജീവന പോരാട്ടത്തിൻ്റെ നേർസാക്ഷ്യം; സുഡാനിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ റിഷാൻ്റെ ജീവിതകഥ ഇങ്ങനെ