web analytics

തിരുവനന്തപുരം ആര്‍സിസിയില്‍ കുട്ടികൾക്കായി വാങ്ങിയ ഭക്ഷണത്തിൽ പുഴു; കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. കുട്ടികൾക്കായി വാങ്ങിയ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി.(Worms in food at Thiruvananthapuram RCC; kitchen staff was fired)

ഇന്ന് രാവിലെയാണ് സംഭവം. പ്രഭാത ഭക്ഷണത്തിനായി വാങ്ങിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു.

ഇത് ആദ്യമായല്ല തിരുവനന്തപുരം ആര്‍സിസിയില്‍ വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനു മുൻപ് ഭക്ഷണത്തിൽ നിന്ന് മുടിയും ഡിഷ് വാഷറിന്റെ ഭാഗവും ലഭിച്ചിരുന്നതായി രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img