web analytics

പെരുമ്പാവൂരിൽ യുവതിയെ സുഹൃത്ത് പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു ! നടന്നുപോകുമ്പോൾ പിന്നാലെയെത്തി കുത്തിവീഴ്ത്തി പ്രതി

പെരുമ്പാവൂരിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നു. കൃത്യത്തിന് ശേഷം സ്വയം കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Woman stabbed to death by her friend in Perumbavoor.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടു കൂടിയായിരുന്നു സംഭവം.അസം സ്വദേശി ഫരീദ ബീഗം ആണ് കൊല്ലപ്പെട്ടത്. അസം സ്വദേശിയായ സുഹൃത്താണ് ഫരീദയെ കൊലപ്പെടുത്തിയത്.

യുവതി നടന്നു പോകുമ്പോൾ പുറകിൽ നിന്ന് പ്രതി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img