web analytics

പങ്കാളിയെ പേടിപ്പിക്കാൻ ട്രാക്കിലേക്ക് എടുത്ത് ചാടി; ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

ഡല്‍ഹി: പങ്കാളിയെ ഭയപ്പെടുത്താനായി റെയിൽവെ ട്രാക്കിൽ ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി ട്രെയിൻ തട്ടി മരിച്ചു. ആ​ഗ്ര സ്വദേശിയായ റാണിയാണ് മരിച്ചത്. ആ​ഗ്രയിലെ രാജാ കി മണ്ഡി റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം നടന്നത്.

റാണിയുടെ ലിവ് ഇൻ പങ്കാളി കിഷോറുമായി വഴക്കിട്ടാണ് റാണി സ്റ്റേഷനിലെത്തിയത്. ആത്മഹത്യാ ഭീഷണി മുഴക്കി ട്രാക്കിലേക്ക് ഇറങ്ങിയ സമയത്ത് വേഗത്തിൽ ട്രെയിൻ എത്തുകയായിരുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിച്ചു. തുടർന്ന് യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അതേസമയം മരണത്തിൽ ഇതുവരെ പരാതി ലഭിച്ചില്ലെന്നും മരണത്തിൽ തുടർനടപടികൾ സ്വീകരിച്ചെന്നും പൊലീസ് അറിയിച്ചു.

 

Read Also: വനിതകളുടെ അടുത്ത് തന്നെ സീറ്റ് ബുക്ക് ചെയ്യാം; വനിതാ യാത്രക്കാരുടെ സുരക്ഷ ഒരുക്കാൻ പുത്തൻ ഫീച്ചറുമായി ഇൻഡി​ഗോ

Read Also: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ​ഗത്യന്തരമില്ലാതെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് മുമ്പിൽ കീഴടങ്ങി യുവതി

Read Also: തരം​ഗമാകാൻ പുഷ്പ 2; സൂസേകി എന്ന ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്; ‘സാമി’ ഗാനത്തിനോടു കിട പിടിക്കും വിധം സിഗ്നേച്ചർ ചുവടും വിഡിയോയിൽ

 

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img