എരുമേലി ചരളയിൽ കൂട്ടമായി എത്തിയ കാട്ടുപന്നികളിൽ ഒന്ന് എ.ടി.എം. കൗണ്ടറിൻ്റെ ചില്ല് തകർത്ത് അകത്തു കയറി. ഇതേ സമയം കൗണ്ടറിൽ ഉണ്ടായിരുന്ന വയോധികൻ ഓടി രക്ഷപ്പെട്ടു. Wild boar broke ATM counter in Erumeli
എരുമേലി ടൗണിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. ൻ്റെ ഗ്ലാസാണ് തകർത്തത്. പ്രദേശത്ത് കൃഷിയിടങ്ങളിൽ കാട്ടുപന്നിയാക്രമണം രൂക്ഷമാണ്.