web analytics

‘ഞങ്ങൾക്ക് കുട്ടികളില്ല; മോദിയും യോഗിയും പ്രവർത്തിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കുവേണ്ടി’: നരേന്ദ്രമോദി

കോൺഗ്രസും സമാജ് വാദി പാർട്ടിയും അവരുടെയും മക്കളുടെയും ഭാവിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ പ്രധാനമന്ത്രി. തങ്ങൾക്ക് മക്കളില്ലാത്തതിനാൽ നിങ്ങളുടെ കുട്ടികളുടെ ഭാവിയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ഇറ്റാബയിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ൽ താൻ വീണ്ടും പ്രധാനമന്ത്രിപദം അലങ്കരിക്കുമെന്ന് സമാജവാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് പ്രവചിച്ചിരുന്നതായി മോദി പറഞ്ഞു. ഇത് തനിക്കുള്ള മുലായത്തിന്റെ ആശിർവാദമായിരുന്നു. യുടെയും കോൺഗ്രസിന്റെയും യുവരാജാക്കന്മാരുടെ നിലനിൽപ്പിന് രാഷ്ട്രീയ പ്രീണനം അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു എന്ന് മോദി വിമർശിച്ചു.

Read also: ഊട്ടിക്ക് പോകണോ ഇതാ പാസ്സ് റെഡി ! ഊട്ടി കൊടൈക്കനാൽ ഇ-പാസ് എടുക്കാൻ വെബ്‌സൈറ്റ് റെഡിയായി; ഇന്നുമുതൽ പാസ് എടുക്കാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img