web analytics

‘രാജ്യസുരക്ഷയ്ക്ക് ഭീഷണി’: ഇസ്രായേലിൽ അൽജസീറ ചാനലിന്റെ പ്രവർത്തനം വിലക്കി ബെഞ്ചമിൻ നെതന്യാഹു: ക്യാമറകളും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കും: മടക്കം യുദ്ധത്തിന്റെ ക്രൂരതകൾ പുറംലോകത്തെത്തിച്ച ശേഷം

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നു ആരോപിച്ച് ചാനെൽ അൽ ജസീറയുടെ പ്രവർത്തനം ഇസ്രായേലിൽ അവസാനിപ്പിക്കാൻ ഒരുങ്ങി പ്രസിഡന്റ് ബെഞ്ചമിൻ നേതന്യാഹു. അൽ ജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭയിൽ പ്രമേയം പാസാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ പുറം ലോകത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ചാനലായിരുന്നു ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറ. ഇത് ഇസ്രയേൽ ഭരണകൂടത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു.

തീരുമാനം മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്തെന്നും അതിനാൽ ഉടൻതന്നെ പ്രവർത്തനം അവസാനിപ്പിക്കണം എന്നൊരു സന്ദേശം ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ അൽജസീറയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തതായി’ നെതന്യാഹു പറഞ്ഞു. മന്ത്രിസഭ തീരുമാനത്തിൽ താൻ ഒപ്പുവെച്ചതായി ഇസ്രായേൽ കമ്മ്യൂണിക്കേഷൻ മിനിസ്റ്റർ ഷ്ലോമോ കാർഹിയും അറിയിച്ചു. ഇതിന്റെ ഭാഗമായി ക്യാമറകൾ, കമ്പ്യൂട്ടറുകൾ, വാർത്താ റിപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുക്കും.

Read also: ഊട്ടിക്ക് പോകണോ ഇതാ പാസ്സ് റെഡി ! ഊട്ടി കൊടൈക്കനാൽ ഇ-പാസ് എടുക്കാൻ വെബ്‌സൈറ്റ് റെഡിയായി; ഇന്നുമുതൽ പാസ് എടുക്കാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img