web analytics

കൊച്ചിയിൽ വാഹന ഗ്യാരേജിന് തീപിടിച്ചു

കൊച്ചി: എറണാകുളത്ത് വാഹന ഗ്യാരേജിന് തീപിടിച്ചു. പാലാരിവട്ടം ബൈപ്പാസ് റോഡിന് സമീപത്തെ വാഹന ഗ്യാരേജിലാണ് സംഭവം. ഗ്യാരേജിലെ പെയിന്റ് ഗോഡൗണിനും സമീപത്ത് ഉണ്ടായിരുന്ന മറ്റ് സാധന സാമഗ്രികൾക്കും തീപിടിക്കുകയായിരുന്നു.(Vehicle garage caught fire in Kochi)

തീ ആളി പടര്‍ന്നതോടെ ഗ്യാരേജില്‍ ഉണ്ടായിരുന്ന ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്നയുടൻ തന്നെ പ്രദേശത്ത് ഉണ്ടായിരുന്ന ആളുകള്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.

പാലാരിവട്ടം പോലീസും ഗാന്ധിനഗര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നായി രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും എത്തി രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img