web analytics

മി​നി​ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പ​ച്ച​ക്ക​റി മാ​ലി​ന്യം വ​ന​ത്തി​ൽ മി​നി​ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി; യു​വാ​ക്ക​ളെ പി​ടി​കൂ​ടി വ​നം വകുപ്പ്അ​ധി​കൃ​ത​ർ ത​ള്ളി; യു​വാ​ക്ക​ളെ പി​ടി​കൂ​ടി വ​നം വകുപ്പ്അ​ധി​കൃ​ത​ർ

പു​ന​ലൂ​ർ: തെ​ന്മ​ല വ​ന​ത്തി​ൽ പച്ചക്കറി മാ​ലി​ന്യം ത​ള്ളി​യ യു​വാ​ക്ക​ളെ വ​നം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ജ​യ​രാ​ജ് (29), അ​ഖി​ൽ(26) എ​ന്നി​വ​രാ​ണ് വനംവകുപ്പിന്റെ പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യിലാണ് സംഭവം. തെ​ന്മ​ല ഡാം ​റോ​ഡി​ലെ ഒ​ന്നാം വ​ള​വി​ൽ വ​ന​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​ന്ന മി​നി​ലോ​റി​യി​ൽ പ​ച്ച​ക്ക​റി മാ​ലി​ന്യം ത​ള്ളി​യ​ത്.

പു​ന​ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പ​ച്ച​ക്ക​റി ​ ക​ട​ക​ളി​ലെ അ​വ​ശി​ഷ്ട​ങ്ങ​ൾ ചാ​ക്കിൽകെ​ട്ടി കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പട്രോ​ളി​ങ് ക​ഴി​ഞ്ഞ് വ​ന്ന റേ​ഞ്ച് ഓ​ഫി​സ​ർ സെ​ൽ​വ​രാ​ജും സം​ഘ​വും ക​സ്റ്റ​ഡി​യിലെടു​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​ന​വും പ്ര​തി​ക​ളേ​യും പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img