കൊച്ചി: കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ് 1.78 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ. ഇടുക്കി ഉടുമ്പഞ്ചോല മുണ്ടക്കൽ വീട്ടിൽ എം.എ. മാത്യൂ (50)വിനെ ആണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് കമ്പനിയുടെ പാലാരിവട്ടം ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായി ചമഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കമ്പനിയിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ 56 ഇടപാടുകാരെ സമീപിച്ച് അവരിൽ നിന്ന് വാഹനം വാങ്ങി കമ്പനിയുടെ വ്യാജ എൻ.ഒ.സി നിർമിച്ച് ഒറിജിനൽ … Continue reading തിരിച്ചടവ് മുടങ്ങിയ ഇടപാടുകാരെ സമീപിച്ച് അവരിൽ നിന്ന് വാഹനം വാങ്ങും; വ്യാജ എൻ.ഒ.സി നിർമിച്ച് വാഹനം മറിച്ചുവിൽക്കും; 1.78 കോടിയുടെ തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed