കണ്ണാടി മുതൽ കുബേര പ്രതിമ വരെ; വീടൊരുക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സാമ്പത്തിക ഭദ്രതയുള്ള പുരോഗതിയുള്ള ജീവിതം ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ പലകാരണങ്ങളാലും ആഗ്രഹിച്ച ജീവിതം നയിക്കാൻ സാധിക്കാത്തവരാണ് മിക്കവരും. ചിലപ്പോഴൊക്കെ വാസ്തു ദോഷവും അതിനൊരു കാരണമാകാറുണ്ട്. വാസ്തുവിന് നമ്മുടെ ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്.

വീട് പണിയുന്ന സമയത്താണ് നമ്മൾ വാസ്തു നോക്കുന്നത്. എന്നാൽ വീട് പണിയുമ്പോൾ മാത്രം നോക്കിയാൽ പോരാ. ഓരോ കാര്യത്തിനും വാസ്തുവുണ്ട്.നമ്മൾ അറിയാതെ ചെയ്യുന്ന അബദ്ധങ്ങൾ കാരണം നമ്മൾ സാമ്പത്തികമായി താഴേക്ക് പോയേക്കാം. എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ നമ്മൾ സാമ്പത്തികമായി പുരോ​ഗമിക്കുകയും ചെയ്യും. എന്തൊക്കയാണ് അക്കാര്യങ്ങൾ എന്ന് നോക്കാം.

1. കുബേര പ്രതിമ: ലോക്കറിന്റെ അകത്ത് കുബേര ദേവന്റെ പ്രതിമ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വീട്ടിലേക്ക് കൂടുതൽ പണം ആകർഷിക്കാൻ സഹായിക്കുന്നതാണ്. അത് മാത്രമല്ല സാമ്പത്തിക ഭദ്രതയും ഉറപ്പാക്കും.

2. ചെറിയ കണ്ണാടി: ലോക്കറിനകത്ത് ചെറിയ കണ്ണാടി വെയ്ക്കാം. ഇത് സമ്പത്തും സമൃദ്ധിയും നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരും.

3. ഒരു നോട്ട് വെയ്ക്കാം: ലോക്കറിനകത്ത് ഒരു കറൻസി നോട്ട് വെയ്ക്കാം. ഇത് നിങ്ങളുടെ വീട്ടിൽ പണം ധാരാളമായി എത്താനും ഐശ്വര്യം ഉണ്ടാവാനും കാരണമാകും.

4. അടയ്ക്ക: അടയ്ക്ക് ലോക്കറിനകത്ത് സൂക്ഷിക്കുന്നത് പണത്തെ ആകർഷിക്കും. സാമ്പത്തികമായി പുരോഗതി ഉണ്ടാകും.

5. ചുവന്ന തുണിയിൽ പൊതിഞ്ഞ് മഞ്ഞൾ: ചുവന്ന തുണിയിൽ പൊതിഞ്ഞ് മഞ്ഞൾ വെയ്ക്കുന്നത് സാമ്പത്തും നേട്ടവും കൊണ്ടുവരും.

6. വെള്ളി നാണയം; ലോക്കറിനകത്ത് വെള്ളി നാണയങ്ങൾ സൂക്ഷിക്കുന്നത് ഐശ്വര്യമാണ്. വെള്ളി നാണയം വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം നാണയത്തിൽ പേരോ മറ്റെന്തിങ്കിലുമോ ഉണ്ടാവരുത്.

7. ലോക്കർ സ്ഥാപിക്കാനുള്ള ദിശ: വടക്കോ വടക്ക് കിഴക്കോ വേണം ലോക്കർ സൂക്ഷിക്കാൻ. ഇത് വീട്ടിലേക്ക പണം ആകർഷിക്കും. നിങ്ങൾക്ക് പണത്തിന് ഒരു സമയത്തും കുറവ് വരികയുമില്ല. ഇക്കാര്യങ്ങൾ പാലിച്ചാൽ ഉറപ്പായും മാറ്റം ഉണ്ടാവും. ജീവിതത്തിൽ പണം വന്നുചേരും.

 

Read Also: പല്ലി ശരീരത്തിൽ വീണാൽ സൂക്ഷിച്ചോ

 

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

Related Articles

Popular Categories

spot_imgspot_img