web analytics

പൂജക്ക് ഷോക്കോസ് നോട്ടീസ്; വ്യാജരേഖ സമർപ്പിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് യുപിഎസ് സി

മുംബൈ: വിവാദ ഐഎഎസ് ട്രയിനി ഓഫീസർ പൂജ ഖേഡ്കറിനെതിരെ യുപിഎസ്‌സി നിയമനടപടിക്ക്. വ്യാജരേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടി യുപിഎസ് സി പൂജക്കെതിരെ പൊലീസിൽ പരാതി നൽകി.UPSC to take legal action against controversial IAS trainee officer Pooja Khedkar

ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളിലും അഭിമുഖങ്ങളിൽ നിന്നും വിലക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൂജക്ക് ഷോക്കേസ് നോട്ടീസ് നൽകി. വ്യാജരേഖ സമർപ്പിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുപിഎസ് സി അറിയിച്ചു.

പരീക്ഷാ ചട്ടങ്ങൾ മറികടന്ന് വ്യാജ രേഖകൾ സമർപ്പിച്ചതായി യുപിഎസ്‌സി പ്രാഥമിക അേന്വഷണത്തിൽ കണ്ടെത്തി. പേര്, വിലാസം, അച്ഛന്റെ പേര്, അമ്മയുടെ പേര്, ഫോട്ടോ, ഇമെയിൽ ഐഡി, വരുമാനം എന്നിവയിൽ മാറ്റം വരുത്തിയാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൂജയുടെ ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളിൽ നിന്ന് വിലക്കാതിരിക്കാനും കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും യുപിഎസ് സി പ്രസ്താവനയിൽ പറഞ്ഞു. വീഴ്ചകളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കൂടുതൽ ജാഗ്രത തുടരുമെന്നും യുപിഎസ് സി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img