web analytics

ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവിന്റെ മെസേജിങ് ആപ്പ് ഹാക്ക് ചെയ്തു

ഡൊണാൾഡ് ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവിന്റെ മെസേജിങ് ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു. മൈക്ക് വാൾട്ട്സ് ഉപയോഗിച്ചിരുന്ന ആപ്പ് ആണ് ഹാക്ക് ചെയ്തത്. സിഗ്നൽ എന്ന മെസേജിങ് ആപ്പിന്റെ പകർപ്പായ ടെലിമെസേജ് ആണ് മൈക്ക് വാൾട്ട്സ് ഉപയോഗിച്ചിരുന്നത്.

ആർക്കൈവിങ് സൗകര്യം കൂടി അധികമായുണ്ടായിരുന്ന ഈ ആപ്പ് യുഎസ് സർക്കാർ ഉദ്യോഗസ്ഥരും ഏജൻസികളും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിനാല്‍ രഹസ്യ വിവരങ്ങൾ ചോർന്നേക്കാമെന്നുമാണ് പുറത്തുവരുന്ന വിവരം.

അതേസമയം വാൾട്ട്സും കാബിനറ്റ് ഉദ്യോഗസ്ഥരും തമ്മിൽ അയച്ച സന്ദേശങ്ങൾ ഹാക്കർക്ക് ലഭിച്ചിട്ടില്ല എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ആപ്പിൽ ആർക്കൈവ് ചെയ്യപ്പെട്ട കസ്റ്റംസ്, അതിർത്തി സംരക്ഷണം ഉൾപ്പെടെയുള്ള ഏജൻസികളുമായും കോയിൻ ബേസ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളുടെ സുരക്ഷയിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്.

യൂസർനെയിമുകൾ, പാസ്‌വേഡുകൾ, ചാറ്റ് ഉള്ളടക്കങ്ങളുടെ സ്നിപ്പെറ്റുകൾ എന്നിവ ഹാക്കർക്ക് ലഭിച്ചിട്ടുണ്ടെന്ന് 404 മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

Related Articles

Popular Categories

spot_imgspot_img