ചോറ് വേണ്ട തക്കാളി ചോറ് മതി

സ്കൂളിലേക്ക് പോകുമ്പോൾ ഉച്ചക്ക് കഴിക്കാൻ ചോറ് കൊണ്ടുപോകുന്നത് സാധാരണ പതിവാണ് . ഇനി ചോറിനു പകരം തക്കാളി ചോറ് ഒന്ന് പരീക്ഷിക്കൂ . വളരെ എളുപ്പം തയ്യാറാക്കാൻ പറ്റിയ വിഭവമാണ് ഇത് . കറിയില്ലാതെ കഴിക്കാം എന്നതാണ് ടൊമാറ്റൊ റൈസിന്റെ മറ്റൊരു പ്രത്യേക . എങ്ങനെയാണ് തക്കാളി ചോറ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

ആവശ്യമായ സാധനങ്ങൾ

പഴുത്ത തക്കാളി 2 എണ്ണം
കടലപ്പരിപ്പ് 1 ടീസ്പൂൺ
വറ്റൽമുളക് 4 എണ്ണം
മഞ്ഞൾപ്പൊടി ഒരുനുള്ള്
മുളക് പൊടി 1 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
കായപ്പൊടി 1/4 ടീസ്പൂൺ
ചോറ് ഒന്നരക്കപ്പ്



തയ്യാറാക്കുന്ന വിധം

ആദ്യം പഴുത്ത രണ്ട് തക്കാളി തിളച്ച വെള്ളത്തിലിട്ട് 10 മിനിറ്റ് കുക്ക് ചെയ്തു ‍വയ്ക്കുക. ഇത് തണുത്ത ശേഷം തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക.പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തശേഷം ഒരു ടിസ്പൂൺ കടലപ്പരിപ്പും വറ്റൽ മുളകും കറിവേപ്പിലയും അൽപം മഞ്ഞൾപ്പൊടിയും ഒരു പിഞ്ച് ജീരകവും ചേർത്തു ചൂടാക്കുക.ഇതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത ശേഷം ഒരു ടിസ്പൂൺ മുളക് പൊടി അര ടിസ്പൂണ് മല്ലിപ്പൊടി എന്നിവ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക ഗ്രേവി ഒന്ന് കുറുകിയ ശേഷം കാൽ ടി സ്പൂൺ കായപ്പൊടി ചേർക്കുക.ഇതിലേക്ക് ഒന്നര കപ്പ് ചോറ് ചേർത്ത് നന്നായി മിക്സ് ചെയ്തു മല്ലിയില ചേർത്ത് വാങ്ങാം. എരിവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയുടെ അളവ് കൂട്ടുക.

Read Also :മധുര പ്രിയർക്കായി മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ്

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യൽ മീഡിയ താരം ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

ആലപ്പുഴ: വിവാഹ വാഗ്‌ദാനം​ നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സോഷ്യൽ മീഡിയ...

മകൾ ഗർഭിണി എന്നറിയാതെ മരുമകനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി: കൊട്ടേഷൻ നേതാവിന് വധശിക്ഷ

മകളുടെ ഭർത്താവിനെ കൊട്ടേഷൻ നൽകി വെട്ടിക്കൊലപ്പെടുത്തിയ വാടക കൊലയാളിക്ക് വധശിക്ഷ. വാടകക്കൊലയാളി...

‘199 രൂപയ്ക്ക് A+’; എം എസ് സൊല്യൂഷന്‍സ് വീണ്ടും രംഗത്ത്

കോഴിക്കോട്: ചോദ്യം പേപ്പർ ചോർച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും വാഗ്ദാനവുമായി...

മേശയിലെ വെള്ളം ദേഹത്തേക്ക് വീണു; സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

ആലപ്പുഴ: ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ആലപ്പുഴ ചേർത്തലയിലാണ്...

അമിത് ഷായുടെ മകനായി ചമഞ്ഞ് കോടികളുടെ തട്ടിപ്പ്: പക്ഷെ അല്പം പാളി..! അറസ്റ്റിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായെ അനുകരിക്കാൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!