web analytics

ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങളിൽ വിജയം കൈവരിക്കും. അംഗീകാരം ലഭിക്കും. സുഹൃത്തുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത.

ഇടവം: തടസ്സങ്ങളും നിരാശയും അനുഭവപ്പെടാം. കലഹവും ശത്രുശല്യവും ഉണ്ടാകാൻ സാധ്യത. വാക്കുകളിലും പ്രവൃത്തികളിലും സൂക്ഷ്മത വേണം. ആരോഗ്യം ശ്രദ്ധിക്കുക.

മിഥുനം: സ്വസ്ഥതക്കുറവും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. യാത്രകൾക്ക് തടസ്സം വരാം. അടുത്തവരുമായി അകലം തോന്നാൻ സാധ്യത. പ്രധാന തീരുമാനങ്ങൾ മാറ്റിവയ്ക്കുന്നത് നല്ലത്.

കർക്കടകം: പ്രതീക്ഷിച്ച കാര്യങ്ങളിൽ വിജയം. സ്ഥാനലാഭത്തിനും അംഗീകാരത്തിനും സാധ്യത. നേരിട്ടിരുന്ന തടസ്സങ്ങൾ മാറിത്തുടങ്ങും.

ചിങ്ങം: ചില കാര്യങ്ങളിൽ പരാജയം നേരിടാം. അഭിമാനത്തിന് ക്ഷതം സംഭവിക്കാം. പരീക്ഷകളിലും ശ്രമങ്ങളിലും പ്രതികൂല ഫലങ്ങൾ ഉണ്ടാകാൻ സാധ്യത. അസ്വസ്ഥമാക്കുന്ന വാർത്തകൾ ലഭിക്കാം.

കന്നി: വിദ്യാഭ്യാസ രംഗത്ത് നേട്ടം. പരീക്ഷകളിലും മത്സരങ്ങളിലും വിജയം പ്രതീക്ഷിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ ഫലപ്രദമാകും.

തുലാം: ധനകാര്യത്തിൽ ബുദ്ധിമുട്ടും അനാവശ്യ ചെലവും ഉണ്ടാകാം. മാനസിക സമ്മർദ്ദം വർധിക്കാം. വിദ്യാഭ്യാസ പ്രവേശനശ്രമങ്ങൾ ഫലം കാണാതെ പോകാൻ സാധ്യത.

വൃശ്ചികം: മികച്ച വിജയം കൈവരിക്കും. ആരോഗ്യം മെച്ചപ്പെടും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സൽക്കാരങ്ങളും ഉണ്ടാകും. വിനോദയാത്രകൾക്ക് അനുകൂല സമയം.

ധനു: നേട്ടവും അംഗീകാരവും ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകൾ ഉണ്ടാകും. യാത്രകൾ വിജയകരമാകും.

മകരം: കാര്യങ്ങളിൽ പിന്നോട്ടടി ഉണ്ടാകാം. കലഹവും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. യാത്രകളും പദ്ധതികളും തടസ്സപ്പെടാൻ സാധ്യത.

കുംഭം: പരീക്ഷകളിലും പ്രധാന ശ്രമങ്ങളിലും പരാജയസാധ്യത. ആഗ്രഹങ്ങൾ സഫലമാകാതെ നിരാശ തോന്നാം. വിദ്യാഭ്യാസപരമായ തീരുമാനങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്.

മീനം: വിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ശത്രുക്കൾ അകന്ന് നിൽക്കും. സൗഖ്യവും സന്തോഷകരമായ അനുഭവങ്ങളും ഉണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും.

English Summary

Today’s horoscope indicates mixed results for the zodiac signs. Aries, Cancer, Virgo, Scorpio, Sagittarius and Pisces are likely to experience success, recognition and positive developments. Taurus, Gemini, Leo, Libra, Capricorn and Aquarius may face obstacles, stress, financial concerns or setbacks in important efforts.

today-horoscope-malayalam-zodiac-predictions

horoscope, today horoscope, malayalam astrology, zodiac signs, daily horoscope, rashifal, today predictions, astrology news, mediamangalam

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

Related Articles

Popular Categories

spot_imgspot_img