web analytics

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം


ഇന്നത്തെ നക്ഷത്രഫലത്തിൽ പല രാശിക്കാർക്കും രാവിലെക്കും വൈകുന്നേരത്തിനും വ്യത്യസ്ത ഫലങ്ങൾ കാണുന്നു. ചിലർക്കു ദിനത്തിന്റെ ആദ്യപകുതിയിൽ വിജയം ലഭിക്കുമ്പോൾ, വൈകുന്നേരത്തിന് ശേഷം ചെറിയ തടസ്സങ്ങളും മാനസിക സമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

മേടം: പകലിൽ കാര്യവിജയവും അംഗീകാരവും ലഭിക്കും. വൈകുന്നേരം കഴിഞ്ഞാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാതിരിക്കാൻ സാധ്യത. ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം.

ഇടവം: നല്ല ദിനം. ജോലി, ആരോഗ്യം, സാമ്പത്തിക മേഖലകളിൽ പുരോഗതി. തൊഴിൽ അന്വേഷിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും.

മിഥുനം: രാവിലെ തടസ്സങ്ങൾ ഉണ്ടായേക്കാം. വൈകുന്നേരത്തിന് ശേഷം വിജയം, ധനലാഭം, പഠന-ജോലി രംഗത്ത് പുരോഗതി.

കർക്കടകം: ചില തടസ്സങ്ങളും നഷ്ടസാധ്യതകളും. ആലോചിച്ച് പ്രവർത്തിക്കുന്നത് ഗുണകരം.

ചിങ്ങം: പകലിൽ വിജയം, സ്ഥാനലാഭം. യാത്രകൾ അനുകൂലം. വൈകുന്നേരം ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം.

കന്നി: രാവിലെ നഷ്ടസാധ്യത. വൈകുന്നേരം കാര്യങ്ങൾ അനുകൂലമായി മാറി വിജയം നേടാം.

തുലാം: ദിനാരംഭം നല്ലത്. സൽക്കാരവും സൗകര്യങ്ങളും ലഭിക്കും. വൈകുന്നേരം ചില പ്രശ്നങ്ങൾ വരാം.

വൃശ്ചികം: രാവിലെ ചെലവും ബുദ്ധിമുട്ടുകളും. വൈകുന്നേരം വിജയം, നിയമകാര്യങ്ങളിൽ അനുകൂലത.

ധനു: സന്തോഷകരമായ ദിനം. ബന്ധുക്കളുമായി സമയം ചെലവഴിക്കാം. വൈകുന്നേരം ചില ചെലവുകൾ ഉണ്ടാകും.

മകരം: വളരെ നല്ല ദിവസം. സാമ്പത്തിക നേട്ടം, ആരോഗ്യ പുരോഗതി, വിജയം.

കുംഭം: രാവിലെ അലസതയും തടസ്സങ്ങളും. വൈകുന്നേരം വിജയം, യാത്രാസൗഭാഗ്യം.

മീനം: ആദ്യപകുതിയിൽ ചില പ്രശ്നങ്ങൾ. വൈകുന്നേരത്തിന് ശേഷം ഗുണദോഷ സമ്മിശ്ര ഫലം.

English Summary:

Horoscope indicates mixed results today, with many zodiac signs experiencing success during the day and minor challenges in the evening.



spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img