web analytics

ഉറങ്ങിക്കിടന്ന അമ്മയുടേയും കൈക്കുഞ്ഞിൻ്റേയും പാദസരവും മാലയും വളയും കവർന്ന് മോഷ്ടാക്കൾ

മലപ്പുറം: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും പാദസരവും മാലയും വളയും മോഷ്ടാക്കൾ കവർന്നു.

തെക്കൻ കുറ്റൂർ മേലേപീടികയിലാണ് സംഭവം. തിരൂർ സി.ഐ എം.കെ. രമേഷിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തലക്കാട് ഗ്രാമപഞ്ചായത്തിലെ തെക്കൻ കുറ്റൂർ മേലെപീടികയിലെ മുന്നായി കാട്ടിൽ മുഹമ്മദ് ബാവയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മുഹമ്മദ് ബാവയുടെ മരുമകൾ സുഹാനയും മകൾ ഹിൽസ മറിയമും ഉറങ്ങുന്ന മുറിയിലെത്തിയ മോഷ്ടാവ് ഹിൽസ മറിയത്തിന്റെ പാദസരവും സുഹാനയുടെ മാലയും പാദസരവും കൈ ചെയ്‍നുമടക്കം 13 പവൻ സ്വർണമാണ് കവർന്നത്. പുലർച്ചെ മൂന്ന് മാണിയോടെ കുഞ്ഞ് ഉണർന്ന് കരഞ്ഞപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സുഹാനയുടെ ഭർത്താവ് നിസാമുദ്ദീൻ പ്രവാസിയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img