web analytics

യു.കെ.യിൽ വിവിധയിടങ്ങളിൽ കാലാവസ്ഥ വെല്ലുവിളി നിറഞ്ഞത്; ബെൽഫാസ്റ്റ് എയർപോർട്ടിൽ വിമാനം ക്രാഷ് ലാൻഡ് ചെയ്തു; വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങിനെ…

ഡിസംബറിൽ കാലാവസ്ഥ കലുഷിതമായതിനാൽ ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ ഇറങ്ങേണ്ട വിമാനം ക്രാഷ്‌ലാൻഡ് ചെയ്തു. കനത്ത കാറ്റാണ് വിമാനം ലാൻഡ് ചെയ്യിക്കാൻ വെല്ലുവിളിയായത്. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ മുൻവീൽ തകർന്നു. എന്നാൽ അപകടത്തിന്റെ തീവ്രത ഉയരാഞ്ഞത് രക്ഷയായി. The weather is challenging in various parts of the UK.

കാലാവസ്ഥ കലുഷിതമായതോടെ യു.കെ.യുടെ ചില ഭാഗങ്ങളിൽ 28 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശിയിരുന്നു. ലാൻഡിങ്ങ് ശ്രമകരമായതിനാൽ ഒട്ടേറെ വിമാനങ്ങൾ ബെൽഫാസ്റ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടു.

ഞായറാഴ്ച രാജ്യത്ത് വിവിധയിടങ്ങളിൽ വ്യോമ, കടൽ, റെയിൽ ഗതാഗതങ്ങളിൽ തടസം നേരിട്ടിരുന്നു. ഹീത്രു എയർപോർട്ടിൽ ഞായരാഴ്ച 100 ഫ്‌ളൈറ്റുകൾ റദ്ദാക്കിയിരുന്നു. ക്രിസ്മസ് രാവിൽ കാലാവസ്ഥ ശരാശരി 12 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ക്രിസ്മസ് ദിനത്തിൽ 11-12 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നു. സാധാരണയിലും ഇരട്ടിയായിരിക്കും ഇത്തവണത്തെ താപനിലയെന്നാണ് പ്രവചനം.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ ലോട്ടറി!

രാജസ്ഥാനിൽ വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് വലിയ...

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

Related Articles

Popular Categories

spot_imgspot_img