web analytics

ഉ​ള്ള​ട​ക്കം പി​ൻ​വ​ലി​ച്ചില്ല; മെറ്റയ്ക്ക് കനത്ത​പി​ഴ ചു​മ​ത്തി തുർക്കിയ സർക്കാർ; അ​ഭി​പ്രാ​യ​ സ്വാതന്ത്ര​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ന്നെ​ന്നു ക​മ്പ​നി

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ഉ​ള്ള​ട​ക്കം പി​ൻ​വ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മെ​റ്റ​ക്ക് ക​ന​ത്ത​പി​ഴ ചു​മ​ത്തി തുർക്കിയ സർക്കാർ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന ഭീ​ഷ​ണി​ക​ൾ​ക്കൊ​പ്പം ഓ​ൺ​ലൈ​ൻ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥ​ന ശ​ക്ത​മാ​ണ്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പൗ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ട​ക്കം എ​ഴു​നൂ​റി​ലേ​റെ ‘എ​ക്സ്’ അ​ക്കൗ​ണ്ടു​കൾ ഇതിനിടെ പൂട്ടിയിരുന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

  • Multiple Use Mobile Holder Clip: Keep your phone hands-free, with the Portronics, Mobot Clip a phone holder that can be …
  • Clip Anywhere: With a stretch of up to 1.7 inches (45mm), you can clip this mobile holder on any surface like your offic…
  • Customizable Viewing Angles: Explore a wide range of viewing angles using the holder’s 360°+360°+180° rotation, and set …

എന്നാൽ, ചു​മ​ത്തി​യ പി​ഴ എ​ത്ര​യാ​ണെ​ന്ന് മെ​റ്റ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പൊ​തു​താ​ൽ​പ​ര്യം പരിഗണി​ച്ചാ​ണ് തു​ർ​ക്കി​യ സ​ർ​ക്കാ​റി​ന്റെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​തെ​ന്ന് മെ​റ്റ ഒരു പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാ​ക്കി.

പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യി​ബ് ഉ​ർ​ദു​ഗാ​ന്റെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​യും ഇ​സ്തം​ബൂ​ൾ മേ​യ​റു​മാ​യ ഇ​ക്രം ഇ​മാം ഒ​ഗ്‍ലു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് എ​ക്സ്, ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ​സ​ർ​ക്കാ​ർ ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു. സ​ർ​ക്കാ​ർ നീ​ക്കം ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ സ്വാ​ത​ന്ത്ര​ത്തെ അ​ടി​ച്ച​മ​ർ​ത്തു​മെ​ന്നു ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img