യുകെ മലയാളിക്ക് ജീവിതസഖിയായി ഗ്രീസിൽ നിന്നൊരു സുന്ദരി..! മാംഗല്യ വിശേഷങ്ങൾ ഇങ്ങനെ:
പ്രണയത്തിനു ജാതിയോ മതമോ ഭാഷയോ ദേശങ്ങളോ ഒന്നുമില്ല. അത്തരത്തിലൊരു വാർത്തായണിപ്പോൾ പുറത്തുവരുന്നത്. ഗ്രീക്ക് യുവതിക്ക് ആലുവയിൽ താലിചാർത്തി മലയാളി യുവാവ്. ചുണങ്ങംവേലി സ്വദേശി അഭിനവ് സുരേഷും ഗ്രീക്ക് സ്വദേശിനി പരസ്കെയിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. വർഷങ്ങളായി ഇംഗ്ലണ്ടിലാണ് അഭിനവ് ജോലി ചെയ്യുന്നത്. അവിടെ തന്നെ ജോലി ചെയ്യുന്ന പരസ്കെയിയും തമ്മിലുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഹിന്ദുമതാചാരപ്രകാരം ആലുവ ചീരക്കട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മനദേവനാരായണൻ, … Continue reading യുകെ മലയാളിക്ക് ജീവിതസഖിയായി ഗ്രീസിൽ നിന്നൊരു സുന്ദരി..! മാംഗല്യ വിശേഷങ്ങൾ ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed