web analytics

മോഷണം പതിവായതോടെ വീടിന് ചുറ്റും ക്യാമറ വെച്ചു; മുഖവും ശരീരവും മൂടിയെത്തിയ കള്ളൻ ദിവസങ്ങൾക്കുള്ളിൽ ക്യാമറയും മോഷ്ടിച്ചു ! സംഭവം ഇടുക്കിയിൽ

മോഷണം പതിവായതോടെ വീടിന് സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയും മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഭൂമിയാംകുളം സ്വദേശി അനീഷിന്റെ വീട്ടിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയാണ് മോഷണം പോയത്. The thieves stole the CCTV camera installed in the house in idukki

ഞായറാഴ്ച പുലർച്ചെ നാലിനാണ് ക്യാമറ മോഷ്ടിച്ചത്. ദിവസങ്ങൾക്ക് മുൻപ് വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന അനീഷിന്റെ ബൈക്കും മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ വഴിഭാഗത്ത് വഉക്കലുള്ളതിനാൽ ബെക്ക് വഴിയിൽ മറിഞ്ഞുവീണു. ഇതോടെ മോഷ്ടാവ് ബൈക്ക് രക്ഷപെട്ടു. പിന്നീട് വെള്ളം എടുക്കുന്ന ഹോസും മുറിച്ചു കടത്തി.

ഇതോടെയാണ് സി.സി. ടി.വി. ഘടിപ്പിച്ചത്. പിന്നാലെ ഹെൽമറ്റ് വെച്ച് മുഖംമറച്ച് ശരീരം മുഴുവനായി മറയുന്ന വസ്ത്രവും ധരിച്ചെത്തിയ മോഷ്ടാവ് സി.സി.ടി.വി.യും വയറുകളും മോഷ്ടിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img