web analytics

ഇലക്ടറൽ ബോണ്ടിന്‍റെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കേസിൽ സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി.ഇലക്ട്രൽ ബോണ്ടിന്റെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നും sbi യോട് നിർദ്ദേശിച്ചു. നിലവിൽ നൽകിയ രേഖയിൽ സീരിയൽ നമ്പറുകൾ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിൽ മാത്രമേ ബോണ്ട് വാങ്ങിയ ആൾ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകി വ്യക്തമാകു. ബാങ്കിന്റെ അഭിഭാഷകൻ എവിടെ എന്ന് ചോദിച്ച കോടതിയോട് കേസിൽ ബാങ്ക് കക്ഷി അല്ലെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img