web analytics

പാർട്ടിയില്ലേ പുഷ്പ….. ആരാധകരെ ആവേശത്തിലാഴ്ത്തി പുഷ്പയുടെ രണ്ടാം ഭാഗം എത്തുമ്പോൾ: വിശേഷങ്ങളറിയാം:

വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കാതെയാണ് അല്ലു അർജ്ജുൻ നായകനായ പുഷ്പ സിനിമ റിലീസ് ചെയ്തത്. എന്നാൽ പാൻ ഇന്ത്യൻ സിനിമയായ പുഷ്പ രാജ്യത്തെ തിയേറ്ററുകളെ ഇളക്കി മറിച്ചു. അല്ലുവനൊത്ത വില്ലനായെത്തിയ ഫഹദും ഏറെ ശ്രദ്ധനേടി. The second part of Pushpa got fans excited

ഇപ്പോൾ പുഷ്പ സിനിമയുടെ രണ്ടാം ഭാഗമാത്തെക്കുറിച്ചുള്ള ചർച്ചകളാണ് സജീവമായിരിക്കുന്നത്. ഡിസംബർ അഞ്ചിനാണ് പുഷ്പ തിയേറ്ററുകളിലെത്തുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റാണ് പുഷ്പ യെ മുൻപ് പറഞ്ഞതിലും നേരത്തെ തിയേറ്ററുകളിലെത്തിച്ചിരിക്കുന്നത്.

ഒട്ടേറെ മികച്ച ചിത്രങ്ങൾ കേരളത്തിൽ എത്തിച്ച ഇ ഫോർ എന്റർടെയ്ൻമെന്റിന് ലിയോ കേരളത്തിൽ നിന്നും നേടിയ 12 കോടി മറികടക്കുക എന്ന ലക്ഷ്യവുമുണ്ട്. ചിത്രം നിലവിൽ 1000 കോടി രൂപയുടെ പ്രീ റിലീസിങ്ങ് ബിസിനസ് നേടിയെന്നും സൂചനയുണ്ട്.

ആദ്യ ഭാഗം രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ഒൻപതോളം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. ഫഹദിനും , അല്ലു അർജുനും പുറമെ പ്രകാശ് രാജ്, രശ്മിക മന്ദാന, ജഗപതി ബാബു സുനിൽ തുടങ്ങിയവർ രണ്ടാം ഭാഗത്തിൽ വേഷമിടുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img