web analytics

ഭാര്യയെ അനുനയിപ്പിക്കാൻ എത്തിയത് പോലീസ് സ്റ്റിക്കറൊട്ടിച്ച വാഹനത്തിൽ; അനുനയ ചർച്ച ഫലം കണ്ടില്ല; ബഹളമായതോടെ ഒറിജിനൽ പോലീസ് എത്തി; തമിഴിനാട് സംഘം തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: ഭാര്യയുടെ പിണക്കം മാറ്റാൻ ചെന്നൈയിൽ നിന്നും എത്തിയത് പോലീസ് സറ്റിക്കറൊട്ടിച്ച വാഹനത്തിൽ. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും സംഘവും ആണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയായ സാദിഖ് പാഷയും സംഘവും ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്.

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയതായിരുന്നു ഇയാൾ. എന്നാൽ ഭാര്യയുമായുള്ള അനുനയ ചർച്ച ഫലം കണ്ടില്ല. ഭാര്യ ബഹളം ഉണ്ടാക്കിയതോടെ വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നാണ് വാഹനത്തിലെ സ്റ്റിക്കർ വട്ടിയൂർക്കാവ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img