web analytics

ലിവര്‍പൂള്‍, പിഎസ്ജി, ബാര്‍സിലോന തുടങ്ങിയ വമ്പന്‍ ക്ലബ്ബുകൾക്കെതിരെ കളിക്കാൻ മലപ്പുറം ബാലൻ പോളണ്ടിലേക്ക്

കൊച്ചി; പോളണ്ടില്‍ നടക്കുന്ന സോകോലിക് കപ്പില്‍ തിളങ്ങാന്‍ പത്തു വയസ്സുകാരനായ മലയാളി ബാലൻ’. പേര് അയ്മെന്‍ റിഫേ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അണ്ടര്‍ 10 ടീമില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അയ്മെന്‍ കളിക്കുന്നത്. ലിവര്‍പൂള്‍, പിഎസ്ജി, ബാര്‍സിലോന തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളുടെ അണ്ടര്‍ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്.

മലപ്പുറം സ്വദേശികളായ നാസര്‍-ഷഹ്ന ദമ്പതികളുടെ മകനാണ് അയ്മെന്‍. രണ്ടു വര്‍ഷം മുന്‍പാണ് കേരള ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ഹുഡ് അക്കാദമിയില്‍ കോച്ച് അരുണ്‍ പുഷ്പന്റെ കീഴിലാണു പരിശീലനം.

ഗ്രൂപ്പ് മൂന്നില്‍ എംടികെ ബുഡാപെസ്റ്റ്, എഫ്എസ് മ്രിയ, എഫ്സി വിസ്ഗോറോഡ്, ബിഎഫ്എ വില്‍നോ, സോകോലികി സ്റ്റാറി ടീമുകള്‍ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക.

 

 

Read Also:മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്തവർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; പ്രതികൾ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img