web analytics

മരത്തിൻ്റെ ശിഖരം വെട്ടി മാറ്റുന്നതിനിടെ കർഷകൻ ഷോക്കേറ്റ് മരിച്ചു; സംഭവം കട്ടപ്പനയിൽ

കട്ടപ്പന: മരത്തിൻ്റെ വെട്ടി മാറ്റിയ ശിഖരം വൈദ്യുത ലൈനിൽ വീണതിനെ തുടർന്ന് കർഷകൻ ഷോക്കേറ്റു മരിച്ചു. നെല്ലിപ്പാറ കിഴക്കേടത്ത് ബിനോയി(47) ആണ് ഷോക്കേറ്റ് മരിച്ചത്. The farmer died of shock while cutting the top of the tree

തിങ്കളാഴ്ച വൈകീട്ട് നാലരയോടെ വീടിനു സമീപത്തെ മരത്തിന്റെ ശിഖരം വെട്ടിയിടുന്നതിനിടെയായിരുന്നു അപകടം. വെട്ടിയിട്ട ശിഖരം സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനിലേക്ക് വീണതോടെ ബിനോയിക്ക് ഷോക്കേറ്റു.

ഏണി ഉൾപ്പെടെ മറിഞ്ഞ് ബിനോയി താഴേയ്ക്ക് പതിച്ചു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷേർളി. മക്കൾ: ശിൽപ, ശ്രുതി, ഷാരോൺ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img